അന്ന ബെൻ
ദൃശ്യരൂപം
അന്ന ബെൻ | |
---|---|
ജനനം | |
തൊഴിൽ |
|
സജീവ കാലം | 2019–present |
മാതാപിതാക്ക(ൾ) |
|
ഒരു മലയാള ചലച്ചിത്രനടിയാണ് അന്ന ബെൻ. തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ്. ശ്യാം പുഷ്ക്കർ തിരക്കഥയെഴുതി മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സാണ് ആദ്യ സിനിമ.[1] ഹെലനിലെ അഭിനയത്തിന് അന്ന ബെന്നിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.[2]
2020 ലെ മികച്ച അഭിനേത്രിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അന്ന ബെൻ കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് നേടിയെടുത്തു.
ജീവിത രേഖ
[തിരുത്തുക]ബെന്നി പി നായരമ്പലത്തിന്റെയും ഫുൽജയുടെയും മകളായി കൊച്ചിയിൽ നായരമ്പലത്താണ് ജനനം. എറണാകുളം സെന്റ് തെരേസ കോളേജിൽ ഫാഷൻ ആൻഡ് അപ്പാരൽ ഡിസൈർ എന്ന കോഴ്സിൽ ബിരുദധാരിയാണ്.
ചലച്ചിത്രങ്ങൾ
[തിരുത്തുക]ചലച്ചിത്രം | വർഷം | കഥാപാത്രം | സംവിധാനം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|---|
കുമ്പളങ്ങി നൈറ്റ്സ്[3] | 2019 | ബേബിമോൾ | മധു സി. നാരായണൻ | മലയാളം | ആദ്യ ചിത്രം |
ഹെലൻ (ചലച്ചിത്രം) | 2019 | ഹെലൻ പോൾ | മാതുക്കുട്ടി സേവ്യർ | മലയാളം | |
കപ്പേള (ചലച്ചിത്രം) | 2020 | ജെസ്സി | മുഹമ്മദ് മുസ്തഫ | മലയാളം |
അവലംബം
[തിരുത്തുക]- ↑ "Helen Movie Review in Malayalam".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-13. Retrieved 2020-10-13.
- ↑ "'Kumbalangi Nights' review: Life and love in a beautiful, borderless isle". The Hindu. Retrieved 18 February 2019.
{{cite web}}
: Cite has empty unknown parameter:|dead-url=
(help)