ഉള്ളടക്കത്തിലേക്ക് പോവുക

ചെപ്പ് കിലുക്കണ ചങ്ങാതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെപ്പ് കിലുക്കണ ചങ്ങാതി
സംവിധാനംകലാധരൻ
കഥരാജൻ കിരിയത്ത്
വിനു കിരിയത്ത്
നിർമ്മാണംദിനേശ് പണിക്കർ
പ്രേമചന്ദ്രൻ
അഭിനേതാക്കൾമുകേഷ്
ജഗദീഷ്
ഒടുവിൽ ഉണ്ണികൃഷ്ണൻ
ശരണ്യ
ഛായാഗ്രഹണംസാലൂ ജോർജ്ജ്
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സംഗീതംജോൺസൺ
നിർമ്മാണ
കമ്പനി
ശ്രീ അയ്യപ്പൻ ഫിലിംസ്
വിതരണംമുദ്ര ആർട്സ്
റിലീസ് തീയതി
1991
രാജ്യംഇന്ത്യ
ഭാഷമലയാളം

കലാധരന്റെ സംവിധാനത്തിൽ മുകേഷ്, ജഗദീഷ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, ശരണ്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചെപ്പ് കിലുക്കണ ചങ്ങാതി. ശ്രീഅയ്യപ്പൻ ഫിലിംസിന്റെ ബാനറിൽ ദിനേശ് പണിക്കർ, പ്രേമചന്ദ്രൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മുദ്ര ആർട്സ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രാജൻ കിരിയത്ത്, വിനു കിരിയത്ത് എന്നിവരാണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
മുകേഷ്നന്ദകുമാർ തമ്പി തിരുമംഗലത്ത്
ജഗദീഷ്കിട്ടു(കൃഷ്ണൻ കുട്ടി)
ഒടുവിൽ ഉണ്ണികൃഷ്ണൻനിഷ്കളങ്കൻ പിള്ള
മഹേഷ്ബാലകൃഷ്ണൻ
മാമുക്കോയഖാദർ
കൃഷ്ണൻ‌കുട്ടി നായർസ്റ്റാമ്പ് വിഴുങ്ങി രാമൻ പിള്ള
ബോബി കൊട്ടാരക്കരരാമകൃഷ്ണൻ
വിജയരാഘവൻഅശോക് കർത്ത
എം.എസ്. തൃപ്പുണിത്തറചിദംബര കൃഷ്ണപിള്ള
ടി.പി. മാധവൻബാങ്ക് മാനേജർ
കീരിക്കാടൻ ജോസ്
ശരണ്യമണിക്കുട്ടി
കെ.പി.എ.സി. ലളിതകല്യാണിക്കുട്ടിയമ്മ
വത്സല മേനോൻസാവിത്രി

സംഗീതം

[തിരുത്തുക]

ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. സ്വരലയ പല്ലവിയിൽ – ഉണ്ണിമേനോൻ
  2. നാവും നീട്ടി വിരുന്ന് വരുന്നോരേ – ഉണ്ണിമേനോൻ, കൃഷ്ണചന്ദ്രൻ, ബാലഗോപാലൻ തമ്പി, സുജാത മോഹൻ
  3. ചന്ദനം പെയ്തു – ബാലഗോപാലൻ തമ്പി, രാധിക തിലക്

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസം‌യോജനംഎൽ. ഭൂമിനാഥൻ
കലരാജൻ വരന്തരപ്പിള്ളി
ചമയംശങ്കർ
വസ്ത്രാലങ്കാരംനാഗരാജ്
നൃത്തംവസന്ത് കുമാർ
സംഘട്ടനംപഴനി, ത്യാഗരാജൻ
പരസ്യകലഗായത്രി
ലാബ്വിജയ കളർ ലാബ്
നിശ്ചല ഛായാഗ്രഹണംസുകുമാരൻ
എഫക്റ്റ്സ്പ്രകാശ്, മുരുകേഷ്
വാർത്താപ്രചരണംവാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണംകെ.ആർ. ഷണ്മുഖം
നിർമ്മാണ നിർവ്വഹണംശിവരാമൻ നങ്ങ്യാർകുളങ്ങര
വാതിൽ‌പുറചിത്രീകരണംമെരിലാന്റ്
അസോസിയേറ്റ് എഡിറ്റർഡിക്സൻ ഡിക്രൂസ്
അസോസിയേറ്റ് ഡയറക്ടർപോൾസൺ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]