ഉള്ളടക്കത്തിലേക്ക് പോവുക

അപൂർവ്വം ചിലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപൂർവ്വം ചിലർ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംകല അടൂർ
തിരക്കഥഎസ്.എൻ. സ്വാമി
Story byഎസ്.എൻ. സ്വാമി
നിർമ്മാണംഅൿബർ
അഭിനേതാക്കൾസായി കുമാർ
ഇന്നസെന്റ്
ജഗതി ശ്രീകുമാർ
പാർ‌വ്വതി
ഉഷ
ഛായാഗ്രഹണംപ്രതാപൻ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സംഗീതംജോൺസൺ
നിർമ്മാണ
കമ്പനി
റിലാക്സ് കമ്പയിൻസ്
വിതരണംഎവർഷൈൻ റിലീസ്
റിലീസ് തീയതി
1991
രാജ്യംഇന്ത്യ
ഭാഷമലയാളം

കല അടൂരിന്റെ സംവിധാനത്തിൽ സായി കുമാർ, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, പാർ‌വ്വതി, ഉഷ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അപൂർവ്വം ചിലർ. എസ്.എൻ. സ്വാമി ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. റിലാക്സ് കമ്പയിൻസിന്റെ ബാനറിൽ അൿബർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് എവർഷൈൻ റിലീസ് ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
സായി കുമാർസുരേഷ്
ഇന്നസെന്റ്പത്രോസ്
ജഗതി ശ്രീകുമാർശങ്കരവാര്യർ
കെ.ബി. ഗണേഷ് കുമാർബെന്നി
ജഗദീഷ്സുബ്രഹ്മണി
മാള അരവിന്ദൻമാത്തുക്കുട്ടി
മാമുക്കോയരാജൻ
ഒടുവിൽ ഉണ്ണികൃഷ്ണൻടി.ടി. പുന്നൂസ്
ടി.പി. മാധവൻചന്ദ്രൻ
പറവൂർ ഭരതൻകൃഷ്ണൻ നായർ
മനുവർമ്മ
ബോബി കൊട്ടാരക്കര
പാർ‌വ്വതിആനി
ഉഷഹേമ
കെ.പി.എ.സി. ലളിതമേരിക്കുട്ടി
കവിയൂർ പൊന്നമ്മസരോജം
വത്സല മേനോൻ

സംഗീതം

[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംപ്രതാപൻ
ചിത്രസം‌യോജനംവി.പി. കൃഷ്ണൻ
ചമയംപാണ്ഡ്യൻ
വസ്ത്രാലങ്കാരംനാഗരാജ്
നൃത്തംവസന്ത് കുമാർ
സംഘട്ടനംപാഷ
പരസ്യകലകിത്തോ
പ്രോസസിങ്ങ്പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണംസുരേഷ് മെർലിൻ
എഫക്റ്റ്സ്പ്രകാശ്, മുരുകേഷ്
വാർത്താപ്രചരണംവാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണംകെ.ആർ. ഷണ്മുഖം
അസോസിയേറ്റ് ഡയറക്ടർവിനോദ്
ചിത്രീകരണംശ്രീമൂവീസ്
അസോസിയേറ്റ് കാമറാമാൻശ്രീകുമാർ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അപൂർവ്വം_ചിലർ&oldid=4576076" എന്ന താളിൽനിന്ന് ശേഖരിച്ചത്