ഇന്നത്തെ പ്രോഗ്രാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇന്നത്തെ പ്രോഗ്രാം
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംച്ങ്ങനാശ്ശേരി ബഷീർ
രചനശശിശങ്കർ
തിരക്കഥകലൂർ ഡെന്നീസ്
സംഭാഷണംകലൂർ ഡെന്നീസ്
അഭിനേതാക്കൾഇന്നസെന്റ്
മുകേഷ്
സൈനുദ്ദീൻ
ഫിലോമിന
രാധ
സംഗീതംജോൺസൺ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംസരോജ് പാഡി
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോവിംബീസ് പ്രൊഡക്ഷൻസ്
ബാനർസിമ്പിൾ പ്രൊഡക്ഷൻസ്
വിതരണംജനത സിനി ആർട്ട്സ്
റിലീസിങ് തീയതി
  • 25 മേയ് 1991 (1991-05-25)
രാജ്യംഭാരതം
ഭാഷമലയാളം

പി.ജി.വിശ്വഭരൻ സംവിധാനം ചെയ്ത് ചങ്ങനാശ്ശേരി ബഷീർ നിർമ്മിച്ച 1991 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ഇന്നത്തെ പ്രോഗ്രാം . [1] മുകേഷ്, എ സി സൈനുദ്ദീൻ, ഫിലോമിന, രാധ എന്നിവരാണ് പ്രധാന വേഷങ്ങളിൽ [2] ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് ജോൺസണാണ് സംഗീതമൊരുക്കിയത്. [3]

കഥാംശം[തിരുത്തുക]

വീട്ടുകാർക്കും ഭാര്യക്കും ഇടയിൽ പരക്കം പായുന്ന ഒരു ചെറുപ്പക്കാരൻ. ധനികയും അല്പബുദ്ധിയുമായ മുറപ്പെണ്ണിൽ നിന്നും രക്ഷപ്പെടാൻ ഉണ്ണി തന്റെ ഓഫീസിലെ ഇന്ദുവിനെ ഇരു വീട്ടുകാരുടെയും സമ്മതമില്ലാതെ വിവാഹം ചെയ്യുന്നു. പിറ്റെന്നു തന്നെ മാതാപിതാക്കൾ അവിടെ എത്തുന്നു. തന്റെ രഹസ്യം വെളിപ്പെടാതിരിക്കാൻ അയാൾ പെടാപ്പാടുപെടുന്നു. അവസാനം പിടിക്കപ്പെടുന്നു.

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മുകേഷ് ഉണ്ണികൃഷ്ണൻ നായർ
2 സിദ്ദിക്ക് രാജേന്ദ്രൻ
3 സൈനുദ്ദീൻ സലിം
4 കൽപ്പന മിനിക്കുട്ടി
5 ഒടുവിൽ ഉണ്ണിക്കൃഷ്ണൻ അമ്മാവൻ
6 തൊടുപുഴ വാസന്തി അമ്മായി
7 ഫിലോമിന ഭാർഗ്ഗവിക്കുട്ടിയമ്മ
8 ബൈജു ദാസപ്പൻ
9 മാമുക്കോയ മൂസ
10 എം.എസ്. തൃപ്പൂണിത്തുറ ഇന്ദുവിന്റെ അച്ഛൻ
11 രാധ ഇന്ദുമതി
12 തൃശ്ശൂർ എൽസി മാനേജർ
13 കെ പി എ സി ലളിത ഭാഗീരഥി
14 സുനിൽ
15 ഉഷ
16 ബ്രീത്ത പൗർണ്ണമി

പാട്ടരങ്ങ്[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആട്ടവും പാട്ടും എം.ജി. ശ്രീകുമാർ
2 ചിരിയേരിയ പ്രയം എം.ജി. ശ്രീകുമാർ


പരാമർശങ്ങൾ[തിരുത്തുക]

  1. "ഇന്നത്തെ പ്രോഗ്രാം(1991)". www.malayalachalachithram.com. ശേഖരിച്ചത് 2020-02-03.
  2. "ഇന്നത്തെ പ്രോഗ്രാം(1991)". spicyonion.com. ശേഖരിച്ചത് 2020-02-03.
  3. "ഇന്നത്തെ പ്രോഗ്രാം(1991)". malayalasangeetham.info. ശേഖരിച്ചത് 2020-02-03.
  4. "ഇന്നത്തെ പ്രോഗ്രാം(1991)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-02-03. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഇന്നത്തെ പ്രോഗ്രാം(1991)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-02-03.

പുറംകണ്ണികൾ[തിരുത്തുക]

ചിത്രം കാണുക[തിരുത്തുക]

ഇന്നത്തെ പ്രോഗ്രാം(1991)

"https://ml.wikipedia.org/w/index.php?title=ഇന്നത്തെ_പ്രോഗ്രാം&oldid=3281801" എന്ന താളിൽനിന്ന് ശേഖരിച്ചത്