രാധ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രാധ
Radharani3.jpg
ദേവനാഗരിराधा
Sanskrit TransliterationRādhā
തമിഴ് ലിപിയിൽRadaa

ഹൈന്ദവപുരാണങ്ങൾ പ്രകാരം ശ്രീകൃഷ്ണന്റെ ബാല്യകാലസഖിയും കാമുകിയുമാണ് രാധ (ദേവനാഗരി: राधा).ഉദാത്ത പ്രണയത്തിന്റെ ഉത്തമോദാഹരണമായാണ് രാധാകൃഷ്ണ പ്രണയത്തെ കണക്കാക്കുന്നത്.

ജനനം[തിരുത്തുക]

യാദവ മുഖ്യനായ വൃഷഭാനുവിന്റേയും കീർത്തിയുടേയും മകളായാണ് രാധ ജനിച്ചത്.

ഇതു കൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാധ&oldid=3110268" എന്ന താളിൽനിന്ന് ശേഖരിച്ചത്