സ്വാഹാദേവി
ദൃശ്യരൂപം
അഗ്നിഭഗവാന്റെ ഭാര്യയാണ് സ്വാഹാദേവി. ഈ ദേവിയുടെ നാമം ഉച്ചരിക്കാതെ ഹവിസ്സ് മുതലായ ദ്രവ്യങ്ങൾ ഹോമിച്ചാൽ അവയെ ദേവന്മാർ സ്വീകരിക്കുകയില്ല. യാഗവേദിയിൽ എന്നും മാന്യമായ സ്ഥാനമാണ് സ്വാഹാദേവിയ്ക്കുള്ളത്. സർവ്വാരാധ്യയും ദേവഗണങ്ങൾക്ക് ആദരണീയയുമാണ് സ്വാഹാദേവി .
സ്വാഹാദേവി | |
---|---|
Goddess of Ash, Afterlife and Marriage | |
പദവി | ദേവി |
നിവാസം | അഗ്നിലോകം |
മന്ത്രം | ഓം സ്വാഹാ |
ജീവിത പങ്കാളി | അഗ്നി[1] |
മാതാപിതാക്കൾ | |
മക്കൾ | പാവകൻ, Pavamana, Suci |