ഉള്ളടക്കത്തിലേക്ക് പോവുക

ഹൃദയത്തിന്റെ നിറങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൃദയത്തിന്റെ നിറങ്ങൾ
സംവിധാനംപി. സുബ്രഹ്മണ്യം
തിരക്കഥനാഗവള്ളി
Story byനാഗവള്ളി
നിർമ്മാണംപി. സുബ്രഹ്മണ്യം
അഭിനേതാക്കൾമധു
തിക്കുറിശ്ശി
രാഘവൻ
ഉണ്ണിമേരി
ഛായാഗ്രഹണംഎൻ.എ. താര
ചിത്രസംയോജനംഋഷേകേശ് മുഖർജി
സംഗീതംജി. ദേവരാജൻ
ആർ സുദർശനം
നിർമ്മാണ
കമ്പനി
നീല
വിതരണംഎ കുമാരസ്വാമി റിലീസ്
റിലീസ് തീയതി
  • 13 May 1979 (1979-05-13)
രാജ്യംIndia
ഭാഷMalayalam

നീലയുടെ ബാനറിൽ നാഗവള്ളി കഥയും തിരക്കഥയും എഴുതി, പി. സുബ്രഹ്മണ്യം സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ചിത്രമാണ്ഹൃദയത്തിന്റെ നിറങ്ങൾ.മധു,തിക്കുറിശ്ശി,രാഘവൻ,ഉണ്ണിമേരി മുതലായവർ നടിച്ച് ഈ ചിത്രത്തിന്റെ സംഗീതം ജി. ദേവരാജൻ ചെയ്തിരിക്കുന്നു. ഗാനരചന ശ്രീകുമാരൻ തമ്പി ആണ് [1][2][3] The film was a remake of Tamil film Naanum Oru Penn.[4]

അഭിനേതാക്കൾ

[തിരുത്തുക]

പാട്ടരങ്ങ്

[തിരുത്തുക]

ശ്രീകുമാരൻ തമ്പി എഴുതി ജി. ദേവരാജൻ ഈണമിട്ട പാട്ടുകളാണിതിൽ

No.SongSingers
1ആരോമൽ ജനിച്ചില്ലല്ലോയേശുദാസ്
2ഇണങ്ങിയാലും സൗന്ദര്യം
3കണ്ണാ കാർമുകിൽ വർണ്ണാപി. സുശീല
4ഒരു ഗാനവീചികപി. ജയചന്ദ്രൻ
5ഒരു ഗാനവീചികപി. മാധുരി
6പൂപൊലി പൂ പൊലിപി. ജയചന്ദ്രൻ, പി. മാധുരി
7സങ്കല്പത്തിന്റെയേശുദാസ്, പി. മാധുരി
  1. "ഹൃദയത്തിന്റെ നിറങ്ങൾ". www.malayalachalachithram.com. Retrieved 2017-10-11.
  2. "ഹൃദയത്തിന്റെ നിറങ്ങൾ". malayalasangeetham.info. Archived from the original on 2014-10-16. Retrieved 2017-10-11.
  3. നിറങ്ങൾ-malayalam-movie/ "Hridayathinte Nirangal". spicyonion.com. Retrieved 2017-10-11. {{cite web}}: Check |url= value (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. http://oldmalayalam.blogspot.in/2010/12/original-tamil-malayalam-remake-nalla.html
"https://ml.wikipedia.org/w/index.php?title=ഹൃദയത്തിന്റെ_നിറങ്ങൾ&oldid=4575323" എന്ന താളിൽനിന്ന് ശേഖരിച്ചത്