ഉള്ളടക്കത്തിലേക്ക് പോവുക

ഇനിയെത്ര സന്ധ്യകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇനിയെത്ര സന്ധ്യകൾ
സംവിധാനംകെ. സുകുമാരൻ നായർ
കഥപാറശാല ദിവാകരൻ
തിരക്കഥപാറശാല ദിവാകരൻ
നിർമ്മാണംമുല്ലശ്ശേരി മുകുന്ദൻ, പാറശാല ദിവാകരൻ
അഭിനേതാക്കൾമധു
ജയഭാരതി
തിക്കുറിശ്ശി സുകുമാരൻ നായർ
ജോസ്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംജി. ദേവരാജൻ
റിലീസ് തീയതി
  • 26 October 1979 (1979-10-26)
രാജ്യംIndia
ഭാഷMalayalam

മുല്ലശ്ശേരി ഫിലിംസിനുവേണ്ടി മുല്ലശ്ശേരി മുകുന്ദൻ നിർമ്മിച്ച് കെ. സുകുമാരൻ നായർ സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള ചിത്രമാണ് ഇനിയെത്ര സന്ധ്യകൾ. ചിത്രത്തിൽ മധു, ജയഭാരതി, തിക്കുറിശ്ശി സുകുമാരൻ നായർ, ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ഗാനങ്ങൾക്ക് ജി. ദേവരാജൻ സംഗീതം നൽകി.[1] [2] [3]

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് ജി. ദേവരാജനാണ് ഈണം പകർന്നത്.

1 "ഹംസഗാനമാലപിക്കും" പി. മാധുരി മങ്കൊമ്പ് ഗോപാലകൃഷ്ണൻ
2 "പാലരുവീ നടുവിൽ" കെ.ജെ. യേശുദാസ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ
3 "സംക്രമ സ്‌നാനം കഴിഞ്ഞു" കെ.ജെ. യേശുദാസ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ
4 "ശ്രീവിദ്യം" (ശ്ലോകം) പി. മാധുരി മങ്കൊമ്പ് ഗോപാലകൃഷ്ണൻ
5 "താളം തകതാളം" പി. ജയചന്ദ്രൻ, വാണി ജയറാം, സി.ഒ. ആന്റോ, കാർത്തികേയൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ

അവലംബം

[തിരുത്തുക]
  1. ↑ "Iniyethra Sandhyakal". www.malayalachalachithram.com. Retrieved 2014-10-12.
  2. ↑ "Iniyethra Sandhyakal". malayalasangeetham.info. Archived from the original on 2014-10-16. Retrieved 2014-10-12.
  3. ↑ "Iniyethra Sandhyakal". spicyonion.com. Archived from the original on 2014-10-16. Retrieved 2014-10-12.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇനിയെത്ര_സന്ധ്യകൾ&oldid=4679229" എന്ന താളിൽനിന്ന് ശേഖരിച്ചത്