ലൗലി (ചലച്ചിത്രം)
ദൃശ്യരൂപം
ലൗലി | |
---|---|
സംവിധാനം | എൻ. ശങ്കരൻ നായർ |
നിർമ്മാണം | ഷറീഫ് കൊട്ടാരക്കര |
രചന | ഷറീഫ് കൊട്ടാരക്കര |
തിരക്കഥ | ടി.വി. ഗോപാലകൃഷ്ണൻ |
സംഭാഷണം | ടി.വി. ഗോപാലകൃഷ്ണൻ |
അഭിനേതാക്കൾ | സോമൻ സുകുമാർൻ ലോലിത സുധീർ |
സംഗീതം | എം കെ അർജ്ജുനൻ |
പശ്ചാത്തലസംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ടി.വി. ഗോപാലകൃഷ്ണൻ |
ഛായാഗ്രഹണം | അശോക് കുമാർ |
ചിത്രസംയോജനം | ശശികുമാർ |
സ്റ്റുഡിയോ | ഗീത മൂവീസ് |
ബാനർ | ഗീത മൂവീമേക്കേഴ്സ് |
വിതരണം | എവർഷൈൻ റിലീസ് |
പരസ്യം | ടി.വി. ഗോപാലകൃഷ്ണൻ |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
എൻ. ശങ്കരൻ നായർസംവിധാനം ചെയ്ത് ഷെരീഫ് കോട്ടാരക്കര 1979 ൽ നിർമ്മിച്ച ഇന്ത്യൻ മലയാള ചിത്രമാണ് ലൗലി. എം ജി സോമൻ, സുകുമാരൻ, സുധീർ, ലോലിത എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന് ടി.വി ഗോപാലകൃഷ്ണന്റെ ഗാനങ്ങളും അവയ്ക്ക് എം കെ അർജുനന്റെ സംഗീതവും ഉണ്ട്.[1] [2] [3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | സുകുമാരൻ | |
2 | ബേബി സുമതി | |
3 | എം ജി സോമൻ | |
4 | കൃഷ്ണചന്ദ്രൻ | |
5 | ഖദീജ | |
6 | കോട്ടയം ശാന്ത | |
7 | പാലാ തങ്കം | |
8 | ബേബി വെങ്ങോല | |
9 | തിക്കുറിശ്ശി സുകുമാരൻ നായർ | |
10 | സുധീർ | |
11 | പി.കെ. എബ്രഹാം | |
12 | മണവാളൻ ജോസഫ് | |
13 | പോൾ വെങ്ങോല | |
14 | മനോഹർ | |
15 | ലോലിത |
- വരികൾ:ടി.വി. ഗോപാലകൃഷ്ണൻ
- ഈണം: എം കെ അർജ്ജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അസ്തമനക്കടലിന്റെ | കെ ജെ യേശുദാസ് ,ജെൻസി | |
2 | എല്ലാ ദുഃഖവും എനിക്കു | കെ ജെ യേശുദാസ് | ദർബാരി കാനഡ |
3 | ഇന്നത്തെ രാത്രിക്കു | എസ് ജാനകി | |
4 | രാത്രി ശിശിര രാത്രി | എസ് ജാനകി | ഹേമവതി |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "ലൗലി (1979)". www.malayalachalachithram.com. Retrieved 2020-04-11.
- ↑ "ലൗലി (1979)". malayalasangeetham.info. Retrieved 2020-04-11.
- ↑ "ലൗലി (1979)". spicyonion.com. Retrieved 2020-04-11.
- ↑ "ലൗലി (1979)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-11.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ലൗലി (1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-07.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- 1970-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- 1979-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- ടി. വി ഗോപാലകൃഷ്ണൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- എം കെ അർജ്ജുനൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- സുകുമാരൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ടി. വി ഗോപാലകൃഷ്ണൻ ഗാനങ്ങൾ എഴുതിയ ചലച്ചിത്രങ്ങൾ