ലജ്ജാവതി (ചലച്ചിത്രം)
ദൃശ്യരൂപം
| ലജ്ജാവതി | |
|---|---|
| സംവിധാനം | ജി. പ്രേംകുമാർ |
| കഥ | സുബൈർ |
| തിരക്കഥ | സുബൈർ |
| നിർമ്മാണം | ചന്ദ്രികാ മൂവീസ് |
| അഭിനേതാക്കൾ | കൃഷ്ണചന്ദ്രൻ, അംബിക, ബേബി സുമതി |
| ഛായാഗ്രഹണം | ജി വി സുരേഷ് |
| ചിത്രസംയോജനം | കെ. ശങ്കുണ്ണി |
| സംഗീതം | കെ.ജെ. ജോയ് |
നിർമ്മാണ കമ്പനി | സെൻ്റ് മേരീസ് പിക്ചേഴ്സ് |
| വിതരണം | മനോജ് ഫിലിംസ്, |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
ജി. പ്രേംകുമാർ സംവിധാനം ചെയ്ത് 1979 -ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ലജ്ജാവതി. കൃഷ്ണചന്ദ്രൻ, അംബിക, ബേബി സുമതി, കെ എ ശിവദാസ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ.ജെ. ജോയ്യാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.[1] സുബൈർ കഥ, തിരക്കഥ, ഗാനരചന എന്നിവ നിർവ്വഹിച്ചു.[2] ടി.വി ഗോപാലകൃഷ്ണൻ സംഭാഷണമെഴുതി ചന്ദ്രികാ മൂവീസിന്റെ ബാനറിൽ പടമിറങ്ങി.[3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | അംബിക | |
| 2 | കൃഷ്ണചന്ദ്രൻ | |
| 3 | ബേബി സുമതി | |
| 4 | വിൻസെന്റ് | |
| 5 | ശ്രീലത നമ്പൂതിരി | |
| 6 | നെല്ലിക്കോട് ഭാസ്കരൻ | |
| 7 | ആറന്മുള പൊന്നമ്മ | |
| 8 | കൊല്ലം ജി.കെ. പിള്ള | |
| 9 | ജെയിംസ് സ്റ്റാലിൻ | |
| 10 | സെലിൻ | |
| 11 | കെ എ ശിവദാസ് | |
| 12 | പേരൂർക്കട ഭാസി | |
| 13 | റൂബൻ |
- വരികൾ:സുബൈർ
- ഈണം: കെ.ജെ. ജോയ്
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | "മഴ പെയ്ത്ത്" | പി. സുശീലപി. ജയചന്ദ്രൻ | |
| 2 | സ്വർഗ്ഗം സുവർണ സ്വർഗ്ഗം | കെ.ജെ. യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ "ലജ്ജാവതി(1979)". www.malayalachalachithram.com. Retrieved 2014-10-07.
- ↑ "ലജ്ജാവതി(1979)". malayalasangeetham.info. Archived from the original on 2014-10-11. Retrieved 2014-10-07.
- ↑ "ലജ്ജാവതി(1979)". spicyonion.com. Archived from the original on 11 October 2014. Retrieved 2014-10-07.
- ↑ "ലജ്ജാവതി(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 7 ജൂൺ 2022.
- ↑ "ലജ്ജാവതി(1979)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-11. Retrieved 2022-06-07.