Jump to content

ഒരു രാഗം പല താളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു രാഗം പല താളം
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംശ്രീവിദ്യ
രചനഡോ പവിത്രൻ
തിരക്കഥഡോ പവിത്രൻ
സംഭാഷണംഡോ പവിത്രൻ
അഭിനേതാക്കൾമധു
ജയൻ,
[[]]ശ്രീവിദ്യ,
ജഗതി ശ്രീകുമാർ
സംഗീതംഎം.എസ്. വിശ്വനാഥൻ
പശ്ചാത്തലസംഗീതംഎം.എസ്. വിശ്വനാഥൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംഎൻ. എ. താര
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോമെരിലാൻഡ് ഔട്ട്ഡോർ യൂണിറ്റ്
ബാനർടി വി മൂവീസ്
വിതരണംസെൻട്രൽ പിക്ചേർസ്
പരസ്യംഎസ് എ നായർ
റിലീസിങ് തീയതി
  • 1 സെപ്റ്റംബർ 1979 (1979-09-01)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് ശ്രീവിദ്യയും ജോർജ്ജ് തോമസും ചേർന്ന് നിർമ്മിച്ച 1979-ലെ മലയാളം ഭാഷാ ചിത്രമാണ് ഒരു രാഗം പല താളം [1]. മധു, ജയൻ, ശ്രീവിദ്യ, ജഗതി ശ്രീകുമാർ എന്നിവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ. എം എസ് വിശ്വനാഥനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [2] [3] [4] ആലയമണിയുടെ റീമേക്ക് ആയിരുന്നു ഈ ചിത്രം. [5]

താരനിര[6]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മധു വിനോദ്
2 ജയൻ രാജു
3 ശ്രീവിദ്യ
4 റീന
5 ശങ്കരാടി
6 ബാലൻ കെ നായർ
7 പി. കെ. എബ്രഹാം
8 ജഗതി ശ്രീകുമാർ
9 ടി പി മാധവൻ
10 ആറന്മുള പൊന്നമ്മ
11 അനിൽ
12 സുനിൽ

ഗാനങ്ങൾ[7]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ജനിക്കുമ്പോൾ നമ്മൾ പി. ജയചന്ദ്രൻ
2 തേടിവണ്ണ വസന്തമേ പി. ജയചന്ദ്രൻ,കോറസ്
3 കനകച്ചിലങ്കച്ചാർത്തും വാണി ജയറാം

 == അവലംബം ==

  1. "ഒരു രാഗം പല താളം(1979)". www.malayalachalachithram.com. Retrieved 2022-06-07.
  2. "ഒരു രാഗം പല താളം(1979)". malayalasangeetham.info. Retrieved 2022-06-07.
  3. "ഒരു രാഗം പല താളം(1979)". spicyonion.com. Retrieved 2022-06-07.
  4. "ഒരു രാഗം പല താളം(1979)". malayalamcinema.com. Retrieved 2022-06-07.
  5. "Old is Gold: Tamil Movies made in Malayalam". 3 December 2010.
  6. "ഒരു രാഗം പല താളം(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 7 ജൂൺ 2022.
  7. "ഒരു രാഗം പല താളം(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-07.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒരു_രാഗം_പല_താളം&oldid=3746995" എന്ന താളിൽനിന്ന് ശേഖരിച്ചത്