ഉള്ളടക്കത്തിലേക്ക് പോവുക

കൗമാരപ്രായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൗമാരപ്രായം
സംവിധാനംകെ എസ് ഗോപാലകൃഷ്ണൻ
കഥചേരി വിശ്വനാഥ്
തിരക്കഥചേരി വിശ്വനാഥ്
നിർമ്മാണംഡോൾഫിൻ മൂവീസ്
അഭിനേതാക്കൾകൃഷ്ണചന്ദ്രൻ,
അനുരാധ,
സുകുമാരി,
അടൂർ ഭാസി
ഛായാഗ്രഹണംവി കരുണാകരൻ
ചിത്രസംയോജനംകെ ശങ്കുണ്ണി
സംഗീതംശ്യാം
നിർമ്മാണ
കമ്പനി
രാജ് പിക്ചേഴ്സ്
വിതരണംരാജ് പിക്ചേഴ്സ്
റിലീസ് തീയതി
  • 30 March 1979 (1979-03-30)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


കെ എസ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് കൃഷ്ണചന്ദ്രൻ, അനുരാധ, സുകുമാരി, അടൂർ ഭാസി എന്നിവർ അഭിനയിച്ച 1979 ലെ ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് കൗമാരപ്രായം . ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ് . [1]ചുനക്കര രാമൻ കുട്ടി ഗാനങ്ങളെഴുതി [2] [3]

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1കൃഷ്ണചന്ദ്രൻ
2അനുരാധ
3സുകുമാരി
4അടൂർ ഭാസി
5സത്താർ
6കുതിരവട്ടം പപ്പു
7രവികുമാർ

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1മകരസംക്രമരാത്രിയിൽവാണി ജയറാം,ജോളി എബ്രഹാം
2കാവേരി നദിക്കരയിൽ വളർന്ന കന്യകായോജോളി അബ്രഹാം,കോറസ്
3ഈ രാവിൽ ഞാൻഎസ്. ജാനകി
4സ്വർഗ്ഗവാതിൽ തുറന്ന്പി. ജയചന്ദ്രൻ

അവലംബം

[തിരുത്തുക]
  1. "കൗമാരപ്രായം(1979)". www.malayalachalachithram.com. Retrieved 2022-06-07.
  2. "കൗമാരപ്രായം(1979)". malayalasangeetham.info. Archived from the original on 2014-10-16. Retrieved 2022-06-07.
  3. "കൗമാരപ്രായം(1979)". spicyonion.com. Archived from the original on 2022-06-07. Retrieved 2022-06-07.
  4. "കൗമാരപ്രായം(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 7 ജൂൺ 2022.
  5. "കൗമാരപ്രായം(1979)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-16. Retrieved 2022-06-07.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൗമാരപ്രായം&oldid=4579049" എന്ന താളിൽനിന്ന് ശേഖരിച്ചത്