വാടകവീട്
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| വാടകവീട് | |
|---|---|
| സംവിധാനം | മോഹൻ |
| കഥ | വിജയൻ ഡോ. പവിത്രൻ (സംഭാഷണം) |
| തിരക്കഥ | ഡോ. പവിത്രൻ |
| നിർമ്മാണം | മുബാറക്ക് |
| അഭിനേതാക്കൾ | സുകുമാരി അനുപമ മോഹൻ സുകുമാരൻ ഇട്ടൂപ്പ് |
| ഛായാഗ്രഹണം | യു രാജഗോപാൽ |
| ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
| സംഗീതം | എം എസ് വിശ്വനാഥൻ വരികൾ: ബിച്ചു തിരുമല |
നിർമ്മാണ കമ്പനി | സുൾഫിക്കർ മൂവീസ് |
| വിതരണം | സുൾഫിക്കർ മൂവീസ് |
റിലീസ് തീയതി |
|
| രാജ്യം | India |
| ഭാഷ | Malayalam |
1979ൽ മോഹൻ സംവിധാനം ചെയ്ത മുബാറക്കിന്റെ ചലച്ചിത്രമാണ്വാടകവീട്. പ്രധാനറോളൂകളിൽ സുകുമാരി,അനുപമ മോഹൻ,സുകുമാരൻ,ഇട്ടൂപ്പ് എന്നിവർ വരുന്നു. ബിച്ചു തിരുമലയുടെവരികൾ എം.എസ്. വിശ്വനാഥൻസംഗീതം നൽകുന്നു.[1][2][3]
Cast
[തിരുത്തുക]- സുകുമാരി
- അനുപമ
- സുകുമാരൻ
- പി.കെ. എബ്രഹാം
- രവിമേനോൻ
- വിധുബാല
- ഇട്ടൂപ്പ്
- മാസ്റ്റർ സുജിത്
പാട്ടരങ്ങ്
[തിരുത്തുക]ബിച്ചു തിരുമലയുടെ വരികൾഎം.എസ്. വിശ്വനാഥൻസംഗീതം നൽകുന്നു.
| നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
| 1 | ആയിരം സുഗന്ധ | പി. ജയചന്ദ്രൻ | ബിച്ചു തിരുമല | എം.എസ്. വിശ്വനാഥൻ |
| 2 | മാരിവില്ലിന്റെ പന്തൽ | വാണി ജയറാം | ബിച്ചു തിരുമല | എം.എസ്. വിശ്വനാഥൻ |
| 3 | സുഗമസംഗീതം തുളൂമ്പും | എസ്. ജാനകി | ബിച്ചു തിരുമല | എം.എസ്. വിശ്വനാഥൻ |
References
[തിരുത്തുക]- ↑ "Vadakaveedu". www.malayalachalachithram.com. Retrieved 2014-10-12.
- ↑ "Vadakaveedu". malayalasangeetham.info. Archived from the original on 2014-10-16. Retrieved 2014-10-12.
- ↑ "Vadakaveedu". spicyonion.com. Archived from the original on 2014-10-16. Retrieved 2014-10-12.
External links
[തിരുത്തുക]വർഗ്ഗങ്ങൾ:
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- Template film date with 1 release date
- 1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- മോഹൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- സുകുമാരൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- എം എസ് വിശ്വനാഥൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- ബിച്ചുതിരുമല-എം എസ് വി ഗാനങ്ങൾ