രവിമേനോൻ
ദൃശ്യരൂപം
രവിമേനോൻ | |
---|---|
ജനനം | ഏടരിക്കോട്, മലപ്പുറം |
തൊഴിൽ | സംഗീത നിരൂപകൻ, പത്രപ്രവർത്തകൻ |
ജീവിതപങ്കാളി(കൾ) | ലത |
മലയാളത്തിലെ പ്രശസ്ത സംഗീത നിരൂപകനും പത്രപ്രവർത്തകനുമാണ് രവിമേനോൻ[1] ടി. കെ. മാധവൻനായർ, നാരായണിക്കുട്ടി അമ്മ എന്നിവരാണ് മാതാപിതാക്കൾ. കേരളകൗമുദി, ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്, വർത്തമാനം തുടങ്ങിയ പത്രങ്ങളിൽ സ്പോർട്സ് ലേഖകനായി ജോലിനോക്കിയിരുന്നു. ഇപ്പോൾ ക്ലബ്ബ് എഫ്. എം 94.3യിൽ സംഗീതവിഭാഗം മേധാവി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പാട്ടെഴുത്ത് എന്ന പംക്തി കൈകാര്യം ചെയ്യുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- മുഷ്താഖ് അവാർഡ്
- സ്വരലയ അവാർഡ്
- ബ്രഹ്മാനന്ദൻ അവാർഡ്
കൃതികൾ
[തിരുത്തുക]- എങ്ങനെ നാം മറക്കും
- മൊഴികളിൽ സംഗീതമായ്
- അതിശയരാഗം
- സ്വർണ്ണച്ചാമരം
- ഹൃദയഗീതങ്ങൾ
- നക്ഷത്രദീപങ്ങൾ
- മേരി ആവാസ് സുനോ
- പൂർണ്ണേന്ദുമുഖി
- മൺവിളക്കുകൾ പൂത്തകാലം
- സോജാ രാജകുമാരി
- കഭീ കഭീ മേരേ ദിൽമേം
- അനന്തരം സംഗീതമുണ്ടായി
അവലംബം
[തിരുത്തുക]- ↑ "രവിമേനോൻ". അഞ്ജലി ഗ്രന്ഥശാല. Retrieved 26/08/2016.
{{cite web}}
: Check date values in:|access-date=
(help)