പതിനാലാം രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പതിനാലാം രാവ്
സംവിധാനംശ്രീനി
നിർമ്മാണംസലാം കാരശ്ശേരി
രചനഎം. എൻ. കാരശ്ശേരി
തിരക്കഥസലാം കാരശ്ശേരി
അഭിനേതാക്കൾനിലമ്പൂർ ഷാജി
സലാം കാരശ്ശേരി
Kunjava
പി.കെ. വിക്രമൻ നായർ
സംഗീതംകെ. രാഘവൻ
ഛായാഗ്രഹണംT. V. Kumar
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോNavadhara Movie Makers
വിതരണംNavadhara Movie Makers
റിലീസിങ് തീയതി
  • 16 നവംബർ 1979 (1979-11-16)
രാജ്യംഇന്ത്യ
ഭാഷമലയാളം

മലയാളത്തിൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് പതിനാലാം രാവ്. 1979 ൽ, സലാം കാരശ്ശേരി നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ശ്രീനിയാണ്. ചിത്രത്തിൽ നിലമ്പൂർ ഷാജി, സലാം കാരശ്ശേരി, കുഞ്ചാവ, പി.കെ. വിക്രമൻ നായർ എന്നിവരാണ് അഭിനേതാക്കൾ. കെ. രാഘവനാണ് സംഗീത സംവിധായകൻ. [1] [2] [3]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

പൂവച്ചൽ ഖാദർ, കനേഷ് പുനൂർ, പി ടി അബ്ദുറഹിമാൻ എന്നിവരുടെ വരികൾക്ക് കെ. രാഘവൻ സംഗീതം നൽകി.

നമ്പർ ഗാനം ഗായകർ വരികൾ നീളം (m: ss)
1 "അഹദോന്റെ" നിലമ്പൂർ ഷാജി പൂവച്ചൽ ഖാദർ
2 "മണവാട്ടി" വിളയിൽ ഫസീല, ഇരഞ്ഞോളി മൂസ പൂവച്ചൽ ഖാദർ
3 "പനിനീരു" പി. ജയചന്ദ്രൻ കനേഷ് പുനൂർ
5 "പെരുത്തു മൊഞ്ചുള്ളൊരുത്തി" കെ.പി. ബ്രഹ്മാനന്ദൻ പി ടി അബ്ദുറഹിമാൻ
6 "സംകൃത പമാഗിരി" വജപ്പുള്ളി മുഹമ്മദ്

അവലംബം[തിരുത്തുക]

  1. "Pathinaalam Raavu". www.malayalachalachithram.com. Retrieved 2014-10-11.
  2. "Pathinaalam Raavu". malayalasangeetham.info. Retrieved 2014-10-11.
  3. "Pathinaalam Raavu". spicyonion.com. Retrieved 2014-10-11.
"https://ml.wikipedia.org/w/index.php?title=പതിനാലാം_രാവ്&oldid=3521010" എന്ന താളിൽനിന്ന് ശേഖരിച്ചത്