അഗ്നിവ്യൂഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഗ്നി വ്യൂഹം
സംവിധാനംപി. ചന്ദ്രകുമാർ
നിർമ്മാണംആർ.എസ്. പ്രഭു
രചനഡോ ബാലകൃഷ്ണൻ
തിരക്കഥഡോ ബാലകൃഷ്ണൻ
സംഭാഷണംഡോ ബാലകൃഷ്ണൻ
അഭിനേതാക്കൾസുകുമാരൻ,
ജോസ്,
ശുഭ,
സംഗീതംഎ.റ്റി. ഉമ്മർ
പശ്ചാത്തലസംഗീതംഗുണ സിംഗ്
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
സംഘട്ടനംഗോപാലൻ ഗുരുക്കൾ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
ബാനർശ്രീരാജേഷ് ഫിലിംസ്
വിതരണംസുഗുണ സ്ക്രീൻ
പരസ്യംഎസ് എ നായർ
റിലീസിങ് തീയതി
  • 6 ജൂലൈ 1979 (1979-07-06)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

1979 -ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള ചലച്ചിത്രമാണ് അഗ്നി വ്യൂഹം, പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് ആർ.എസ്. പ്രഭു നിർമ്മിച്ചു. ശുഭ, സുകുമാരൻ, കനകദുർഗ, ശങ്കരാടി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ വരികൾക്ക് എ ടി ഉമ്മറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [1] [2] [3] ജി.വെങ്കിടരാമൻ ആണ് ചിത്രസംയോജനം ചെയ്തിരിക്കുന്നത്.

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 സുകുമാരൻ
2 ശുഭ
3 കനകദുർഗ്ഗ
4 ശങ്കരാടി
5 ശ്രീലത
6 കെ.പി. ഉമ്മർ
7 കുഞ്ചൻ
8 കുതിരവട്ടം പപ്പു
9 ടി പി മാധവൻ
10 മാള അരവിന്ദൻ
11 എം എസ് തൃപ്പൂണിത്തുറ
12 കുഞ്ചൻ
13 സി കെ അരവിന്ദാക്ഷൻ
14 ജെ എ ആർ ആനന്ദ്
15 [[]]

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 യാമിനീ എന്റെ സ്വപ്നങ്ങൾ എസ്. ജാനകി
2 ഇന്നത്തേപ്പുലരി ജോളി അബ്രഹാം
3 യാമിനീ... (പൊൻകരങ്ങൾ) എസ്. ജാനകി
4 മാനത്തു നിന്നും വഴി തെറ്റി വന്നൊരു പി. ജയചന്ദ്രൻ


അവലംബം[തിരുത്തുക]

  1. "അഗ്നി വ്യൂഹം". www.malayalachalachithram.com. Retrieved 2014-10-12.
  2. "അഗ്നി വ്യൂഹം". malayalasangeetham.info. Retrieved 2014-10-12.
  3. "അഗ്നി വ്യൂഹം". spicyonion.com. Retrieved 2014-10-12.
  4. "അഗ്നി വ്യൂഹം(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  5. "അഗ്നി വ്യൂഹം(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഗ്നിവ്യൂഹം&oldid=3753158" എന്ന താളിൽനിന്ന് ശേഖരിച്ചത്