നീയോ ഞാനോ
ദൃശ്യരൂപം
| നീയോ ഞാനോ | |
|---|---|
| സംവിധാനം | പി. ചന്ദ്രകുമാർ |
| കഥ | എസ് മാധവൻ |
| തിരക്കഥ | എസ് മാധവൻ |
| നിർമ്മാണം | എം. മണി |
| അഭിനേതാക്കൾ | കൊട്ടാരക്കര ശ്രീധരൻ നായർ, എം.ജി. സോമൻ, സുകുമാരൻ, അംബിക, ശങ്കരാടി |
| ഛായാഗ്രഹണം | വസന്ത് കുമാർ |
| ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
| സംഗീതം | ശ്യാം |
നിർമ്മാണ കമ്പനി | ഉമാ ആർട്സ് സ്റ്റുഡിയോ |
| വിതരണം | ജോളി ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് എം. മണി നിർമ്മിച്ച 1979-ലെ ഇന്ത്യൻ മലയാളം ചിത്രമാണ് നീയോ ഞാനോ . എം.ജി. സോമൻ, സുകുമാരൻ, അംബിക എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ് . [1] സത്യൻ അന്തിക്കാട് പാട്ടുകളെഴുതി.[2]വസന്തകുമാർ കാമറ ചലിപ്പിച്ച ആദ്യ ചലച്ചിത്രമാണിത്. [3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | എം ജി സോമൻ | ദാമു |
| 2 | അംബിക | ഗീത |
| 3 | സുകുമാരൻ | പ്രസാദ് |
| 4 | കൊട്ടാരക്കര ശ്രീധരൻ നായർ | മായാണ്ടി |
| 5 | ശങ്കരാടി | ഗോവിന്ദസ്വാമി ഗൗണ്ടർ |
| 6 | പറവൂർ ഭരതൻ | ശങ്കരപ്പിള്ള |
| 7 | ജഗതി ശ്രീകുമാർ | കാലൻ മുത്തു |
| 8 | മീന | അക്ക |
| 9 | [[]പുഷ്പ] | ശാന്ത |
| 10 | നൂഹു | |
| 11 | ആര്യാട് ഗോപാലകൃഷ്ണൻ | |
| 12 | പ്രിയ | രാക്കമ്മ |
| 13 | ശാന്തി | |
| 14 | ആർ വി എസ് നായർ | |
| 15 | രാജമ്മ പോത്തൻ | |
| 16 | റൂബൻ |
- വരികൾ:സത്യൻ അന്തിക്കാട്
- ഈണം: ശ്യാം
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | കാടുപൂത്തത്ത് | എസ്. ജാനകി | |
| 2 | ഏതോ ഒരു പൊൻകിനാവായ് | കെ.ജെ. യേശുദാസ് | |
| 3 | താമരപ്പൂങ്കാറ്റുപോലെ | പി. ജയചന്ദ്രൻ, കൗസല്യ | |
| 4 | തേൻമുല്ലപ്പൂവേ | എസ്. ജാനകി |
== അവലംബം ==
- ↑ "നീയോ ഞാനോ (1979)". www.malayalachalachithram.com. Retrieved 2022-06-16.
- ↑ "നീയോ ഞാനോ (1979)". malayalasangeetham.info. Archived from the original on 2014-10-11. Retrieved 2022-06-16.
- ↑ "നീയോ ഞാനോ (1979)". spicyonion.com. Archived from the original on 11 October 2014. Retrieved 2022-06-16.
- ↑ "നീയോ ഞാനോ (1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
- ↑ "നീയോ ഞാനോ (1979)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-11. Retrieved 2022-06-15.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- 1970-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1979-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- സത്യൻ അന്തിക്കാട്-ശ്യാം ഗാനങ്ങൾ
- സത്യൻ അന്തിക്കാടിന്റെ ഗാനങ്ങൾ
- ശ്യാം സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- എം. മണി നിർമ്മിച്ച ചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- വസന്തകുമാർ കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ