ഉള്ളടക്കത്തിലേക്ക് പോവുക

വേനലിൽ ഒരു മഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേനലിൽ ഒരു മഴ
പ്രമാണം:Venalil oru mazha.jpg
സംവിധാനംശ്രീകുമാരൻ തമ്പി
കഥഉമ ചന്ദ്രൻ
തിരക്കഥശ്രീകുമാരൻ തമ്പി
നിർമ്മാണംഎസ്. കുമാർ
അഭിനേതാക്കൾമധു (നടൻ)
ശ്രീവിദ്യ
സുകുമാരി
ജയൻ
ഛായാഗ്രഹണംജെ.ജി വിജയം
ചിത്രസംയോജനംകെ. നാരായണൻ
സംഗീതംഎം.എസ്. വിശ്വനാഥൻ
നിർമ്മാണ
കമ്പനി
അസീം കമ്പനി
വിതരണംഎ.കുമാരസ്വാമി റിലീസ്
റിലീസ് തീയതി
  • 15 August 1979 (1979-08-15)
രാജ്യംഭാരതം
ഭാഷമലയാളം


1979-ൽ പുറത്തിറങ്ങിയ, ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് വേനലിൽ ഒരു മഴ[1] മധു (നടൻ), ശ്രീവിദ്യ, സുകുമാരി, ജയൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അഭിനയിച്ച ഈ ചിത്രം ശാസ്താ മൂവീസിന്റെ ബാനറിൽ എസ് കുമാർ നിർമ്മിച്ചതാണ്. [2] ശ്രീകുമാരൻ തമ്പി എഴുതിയ വരികൾക്ക് എം.എസ്. വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ചു.[3] ഈ ചിത്രം മുള്ളും മലരും എന്ന തമിഴ് ചിത്രത്തിന്റെ പുനർനിർമ്മാണമാണ്.[4]

അഭിനേതാക്കൾ[5]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മധു (നടൻ) വാസു
2 ശ്രീവിദ്യ കമലാക്ഷി
3 ജയൻ രവീന്ദ്രൻ
4 പൂജപ്പുര രവി കടക്കാരൻ
5 ശോഭന (റോജാ രമണി) ജാനു
6 സുകുമാരി ചായക്കടക്കാരി
7 ജഗതി ശ്രീകുമാർ
8 ശ്രീലത സുകുമാരിയുടെ മകൾ
9 ഡോ നമ്പൂതിരി
10 ആറന്മുള പൊന്നമ്മ അമ്മ
11 കെ എ വാസുദേവൻ
12 തൊടുപുഴ രാധാകൃഷ്ണൻ

ഗാനങ്ങൾ[6]

[തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം :എം.എസ്. വിശ്വനാഥൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "ആകാശം അകലെയെന്നാരു" വാണി ജയറാം
2 "അയല പൊരിച്ചതുണ്ടു " എൽ.ആർ. ഈശ്വരി
3 "എന്റെ രാജ കൊട്ടാരത്തിനു" കെ ജെ യേശുദാസ്
4 "ഏതു പന്തൽ കണ്ടാലും" വാണി ജയറാം സിന്ധുഭൈരവി
5 "പൂജക്കൊരുങ്ങി നിൽക്കും" കെ ജെ യേശുദാസ്

അവലംബം

[തിരുത്തുക]
  1. "വേനലിൽ ഒരു മഴ (1979)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. Retrieved 28 ജൂലൈ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  2. "വേനലിൽ ഒരു മഴ (1979)". www.malayalachalachithram.com. Retrieved 2019-07-28.
  3. "വേനലിൽ ഒരു മഴ (1979)". malayalasangeetham.info. Archived from the original on 2014-10-16. Retrieved 2019-07-28.
  4. രാമചന്ദ്രൻ, നമൻ (2012). Rajinikanth: The Definitive Biography. Penguin Books. p. 82. ISBN 978-81-8475-796-5.
  5. "വേനലിൽ ഒരു മഴ (1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 ജൂലൈ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  6. "വേനലിൽ ഒരു മഴ (1979)". മലയാളസംഗീതം ഇൻഫൊ. Archived from the original on 16 ഒക്ടോബർ 2014. Retrieved 28 ജൂലൈ 2019.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വേനലിൽ_ഒരു_മഴ&oldid=4574375" എന്ന താളിൽനിന്ന് ശേഖരിച്ചത്