സിംഹാസനം (1979ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിംഹാസനം
Poster
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംശ്രീകുമാരൻ തമ്പി
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾമധു
ലക്ഷ്മി
ജഗതി
ജനാർദ്ദനൻ
നന്ദിത ബോസ്
സംഗീതംഎം എസ് വി
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംജി.മുരളി
റിലീസിങ് തീയതി1979
രാജ്യംIndia
ഭാഷമലയാളം

ശ്രീകുമാരൻ തമ്പി 1979ൽ കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങൾ എന്നിവയെല്ലാം കൈകാര്യം ചെയ്ത് സ്വയം നിർമ്മിച്ച് സംവിധാനം ചെയ്ത ചിത്രമാണ് സിംഹാസനം. മധു, ലക്ഷ്മി, ജഗതി, ജനാർദ്ദനൻ, നന്ദിത ബോസ് തുടങ്ങിയവർ പാത്രങ്ങളായ ഈ ചിത്രത്തിന്റെ സംഗീതം എം എസ് വി ആണ് ചെയ്തിരിക്കുന്നത്.[1][2]

താരനിര[3][തിരുത്തുക]

ക്ര.നം. താരം വേഷം
1 മധു ഗോപാലൻ, രാമു
2 ലക്ഷ്മി നാരായണി
3 ജഗതി ബ്രഹ്മദത്തൻ പോറ്റി
4 നന്ദിത ബോസ് സാവിത്രി
5 ജനാർദ്ദനൻ വിജയകുമാർ
6 ബാലൻ കെ. നായർ മേടയിൽ പത്മനാഭക്കുറുപ്പ്
7 സുകുമാരി കുറുപ്പിന്റെ ഭാര്യ
8 പ്രിയംവദ രജനി
9 കനകദുർഗ്ഗ മാധവി
10 കുതിരവട്ടം പപ്പു ചെറിയാൻ
11 പി.കെ. വേണുക്കുട്ടൻ നായർ പത്മനാഭൻ
12 പൂജപ്പുര രവി കുമാരൻ
13 വള്ളത്തോൾ ഉണ്ണീകൃഷ്ണൻ കൃഷ്ണൻ തമ്പി
14 ശശി രജനിയുടെ കാമുകൻ
15 മാസ്റ്റർ രാജകുമാരൻ തമ്പി രാമുവിന്റെ കുട്ടിക്കാലം

പാട്ടരങ്ങ്[4][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 എന്റെ മനസ്സൊരു യേശുദാസ്
2 ജനിച്ചതാർക്കു വേണ്ടി യേശുദാസ്
3 കാവാലം ചുണ്ടൻ വള്ളം യേശുദാസ് , വാണി ജയറാം
4 പൊലിയോ പൊലി പി. ജയചന്ദ്രൻ, എൽ.ആർ. ഈശ്വരി
5 പുലരിയോടോ സന്ധ്യയോടോ യേശുദാസ് , വാണി ജയറാം

അവലംബം[തിരുത്തുക]

  1. "സിംഹാസനം". www.malayalachalachithram.com. Retrieved 2014-10-11.
  2. "സിംഹാസനം". malayalasangeetham.info. Retrieved 2014-10-11.
  3. "സിംഹാസനം( 1979)". malayalachalachithram. Retrieved 2018-03-29. {{cite web}}: Cite has empty unknown parameter: |1= (help)
  4. http://www.malayalasangeetham.info/m.php?2061

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രം കാണുക[തിരുത്തുക]

https://www.youtube.com/watch?v=t4ef2LPs8lg സിംഹാസനം ](1979)