ഉള്ളടക്കത്തിലേക്ക് പോവുക

മോഹൻ ശർമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോഹൻ ശർമ
ജനനം (1956-08-23) 23 ഓഗസ്റ്റ് 1956 (age 69) വയസ്സ്)
തൊഴിൽസിനിമാ നടൻ
സജീവ കാലം1971-ഇതുവരെ
ജീവിതപങ്കാളി(s)ലക്ഷ്മി (m.1975-1980) (വേർപിരിഞ്ഞു)
ശാന്തി (m.1982-present)

1971 മുതൽ തെക്കെ ഇന്ത്യൻ ചലച്ചിത്രരംഗത്ത് നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനാണ് മോഹൻ ശർമ. അദ്ദേഹം 15ലധികം ചിത്രങ്ങളുടെ നിർമ്മാതാവാണ്. 1974ൽ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന ചിത്രത്തിലെ ലക്ഷ്മിയോടൊത്തുള്ള വേഷത്തിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്.

ആദ്യകാലം

[തിരുത്തുക]

പാലക്കാട് ജില്ലയിൽ തത്തമംഗലത്ത് 1956ൽ ആഗസ്റ്റ് 23നു ആണ് മോഹൻ ജനിച്ചത്. തത്തമംഗലത്തും ചിറ്റൂരിലും ആയിരുന്നു അദ്ദേഹത്തിൻറെ വിദ്യാഭ്യാസം. പിന്നീട് പൂനെ ഫിലിം ഇൻ‍സ്റ്റിറ്റ്യൂട്ടിൽ അഭിനയത്തിനു ബിരുദം എടുത്തു. ദക്ഷിണേന്ത്യയിൽ നിന്നും ആദ്യമായി അഭിനയബിരുദമെടുത്തത് മോഹൻ ആണ്. അദ്ദേഹം മൂന്നു തവണ ദേശീയ ഫിലിം ജൂറി മെമ്പറായും ഒരിക്കൽ ഇന്ത്യൻ പനോരമ ജൂറി മെമ്പറായും പ്രവർത്തിച്ചു. ചട്ടക്കാരിയിൽ കൂടെ അഭിനയിച്ച ലക്ഷ്മിയെ 1975ൽ വിവാഹം ചെയ്തു. 1990ൽ അവർ വിവാഹമോചനം നേടി.1982ൽ ശാന്തിയെ വിവാഹം ചെയ്തു.

പുരസ്കാരങ്ങൾ

[തിരുത്തുക]

കേരള സംസ്ഥാന അവാർഡുകൾ

[തിരുത്തുക]

തമിഴ്നാട് സ്റ്റേറ്റ് പുരസ്കാരങ്ങൾ

[തിരുത്തുക]


അഭിനയജീവിതം

[തിരുത്തുക]

മലയാളത്തിനുപുറമേ തമിഴ്, തെളുഗു, കന്നഡ, ഹിന്ദി ചിത്രങ്ങളീലും മോഹൻ ശർമ്മ അഭിനയിച്ചിട്ടുണ്ട്. [1]

മലയാളം

[തിരുത്തുക]
ക്ര.നം.ചിത്രംവർഷംവേഷം
1രക്തപുഷ്പം1970
മുത്തശ്ശി1971
പണിമുടക്ക്1972വേണു
ബ്രഹ്മചാരി1972
ചെണ്ട1973
നെല്ല്1974
അശ്വതി1974
ചട്ടക്കാരി1974
ജീവിക്കാൻ മറന്നു പോയ സ്ത്രീ1974
പഞ്ചതന്ത്രം1974
രാഗം1975
പ്രയാണം1975
ചലനം1975
തോമാശ്ലീഹാ1975
ചുവന്ന സന്ധ്യകൾ1975
[[]]
തീക്കനൽ1976
ഉദ്യാനലക്ഷ്മി1976
മിസ്സി1976
മുത്ത്1976
സർവ്വേക്കല്ല്1976
ഞാവൽപ്പഴങ്ങൾ1976
പാൽക്കടൽ1976
പ്രിയംവദ1976
ശ്രീമദ്‌ ഭഗവദ്ഗീത1977
സരിത1977
സ്നേഹയമുന1977
അഗ്നിനക്ഷത്രം1977
വ്യാമോഹം1978
കായലും കയറും1979
പ്രതീക്ഷ1979
കാന്തവലയം1980
അരഞ്ഞാണം1982
രാഗദീപം1983
അഗ്നിയാണു ഞാൻ അഗ്നി1986
മായാമോഹിനി2012രാജ്കുമാർ പട്ടാല
ഗ്രാമം2012മണി സ്വാമി
ലക്കി സ്റ്റാർ2013
റെഡ് റെയ്ൻ2013
പ്രേമാഞ്ജലി2018
  1. അമൃതാ ടി വി - ഇന്നലത്തെ താരം
"https://ml.wikipedia.org/w/index.php?title=മോഹൻ_ശർമ&oldid=4544894" എന്ന താളിൽനിന്ന് ശേഖരിച്ചത്