തീക്കനൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തീക്കനൽ
സംവിധാനംമധു
നിർമ്മാണംജോർജ്ജ് തോമസ്
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
സംഭാഷണംതോപ്പിൽ ഭാസി
അഭിനേതാക്കൾമധു
കെ.പി. ഉമ്മർ
ജയഭാരതി
വിധുബാല
സംഗീതംകെ.ജെ. യേശുദാസ്
ഗാനരചനവയലാർ
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോജെ.എൻ പ്രൊഡക്ഷൻസ്
വിതരണംജെ.എൻ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 14 ഏപ്രിൽ 1976 (1976-04-14)
രാജ്യംഭാരതം
ഭാഷമലയാളം

തോപ്പിൽ ഭാസിയുടെ കഥക്ക് അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവുമൊരുക്കി മധുസംവിധാനം ചെയ്തതും ജോർജ് തോമസ് നിർമ്മിച്ച് 1976ൽ പുറത്തിറക്കിയ സിനിമയാണ്തീക്കനൽ. മധു,കെ.പി. ഉമ്മർ ,ജയഭാരതി ശങ്കരാടി വിധുബാല ,ശ്രീവിദ്യ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിൽ വയലാർ രചിച്ച ഈ ചിത്രത്തിന്റെ സംഗീതം യേശുദാസ് നിർവ്വഹിച്ചു.[1][2][3] തമിഴിൽ ദീപം എന്ന ചിത്രത്തിന്റെ പുനർനിരമ്മാണം ആണ് ഈ ചിത്രം.

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മധു
2 കെ.പി. ഉമ്മർ
3 ജയഭാരതി
4 മോഹൻ ശർമ്മ
5 ശങ്കരാടി
6 പട്ടം സദൻ
7 കനകദുർഗ്ഗ
8 വിധുബാല
9 ശ്രീവിദ്യ
10 നെല്ലിക്കോട് ഭാസ്കരൻ
11 പ്രേമ
12 ട്രീസ
13 ടി.പി. മാധവൻ
14 എൻ. ഗോവിന്ദൻകുട്ടി
15 ബഹദൂർ

പാട്ടരങ്ങ്[5][തിരുത്തുക]

ഗാനങ്ങൾ : വയലാർ
ഈണം :കെ.ജെ. യേശുദാസ്

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആശ്ചര്യചൂഡാമണി അനുരാഗപാൽകടൽ കെ ജെ യേശുദാസ് നാഗനന്ദിനി
2 ചന്ദ്രമൗലി കെ ജെ യേശുദാസ് ശുദ്ധധന്യാസി
3 കാറ്റിനു കുളിരുകോരി കെ ജെ യേശുദാസ് പി. സുശീല
4 മാനത്തെ കനലുകെട്ടു കെ ജെ യേശുദാസ്
5 പൂമുകിലൊരു പുഴയാകാൻ പി. സുശീല ഹേമവതി

വ്യാപാരരംഗം[തിരുത്തുക]

സാമ്പത്തികമായി വിജയിച്ച ഒരു ചിത്രമാണ് തീക്കനൽ.[6]

അവലംബം[തിരുത്തുക]

  1. "തീക്കനൽ". www.malayalachalachithram.com. ശേഖരിച്ചത് 2014-10-06.
  2. "തീക്കനൽ". malayalasangeetham.info. ശേഖരിച്ചത് 6 October 2014.
  3. "തീക്കനൽ". spicyonion.com. ശേഖരിച്ചത് 2014-10-06.
  4. "തീക്കനൽ (1976)". malayalachalachithram. ശേഖരിച്ചത് 2018-07-04.
  5. "തീക്കനൽ(1976)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04.
  6. "The role is stellar". The Hindu. 22 September 2013.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തീക്കനൽ&oldid=2840880" എന്ന താളിൽനിന്ന് ശേഖരിച്ചത്