ചുവന്ന സന്ധ്യകൾ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| ചുവന്ന സന്ധ്യകൾ | |
|---|---|
| സംവിധാനം | കെ.എസ്. സേതുമാധവൻ |
| കഥ | ബാലു മഹേന്ദ്ര തോപ്പിൽ ഭാസി (dialogues) |
| തിരക്കഥ | തോപ്പിൽ ഭാസി |
| നിർമ്മാണം | എം.ഒ. ജോസഫ് |
| അഭിനേതാക്കൾ | Adoor Bhasi Lakshmi Mohan Sharma M. G. Soman |
| ഛായാഗ്രഹണം | ബാലു മഹേന്ദ്ര |
| ചിത്രസംയോജനം | എം.എസ് മണി |
| സംഗീതം | G. Devarajan |
നിർമ്മാണ കമ്പനി | Manjilas |
| വിതരണം | Manjilas |
റിലീസ് തീയതി |
|
| രാജ്യം | India |
| ഭാഷ | Malayalam |
കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചുവന്ന സന്ധ്യകൾ. അടൂർ ഭാസി, ലക്ഷ്മി, മോഹൻ ശർമ, സാം എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]
അഭിനേതാക്കൾ MG സോമൻ
[തിരുത്തുക]- അടൂർ ഭാസി
- ലക്ഷ്മി
- മോഹൻ ശർമ്മ
- സാം
- ശങ്കരാടി
- ബഹാദൂർ
ശബ്‌ദട്രാക്ക്
[തിരുത്തുക]സംഗീതം ജി. ദേവരാജൻ, വരികൾ എഴുതിയത് വയലാർ.
| No. | Song | Singers | Lyrics | Length (m:ss) |
| 1 | "അച്യുതാനന്ദ" | പി. ലീല | വയലാർ | |
| 2 | "ഇതിഹാസങ്ങൾ ജനിക്കും" | ശ്രീകാന്ത് | വയലാർ | |
| 3 | "കാളിന്ദി കാളിന്ദി" | കെ. ജെ. യേശുദാസ് | വയലാർ | |
| 4 | "നൈറ്റിംഗേലേ" | പി.ജയചന്ദ്രൻ | വയലാർ | |
| 5 | "പൂവുകൾക്കു പുണ്യകാലം" | പി. സുശീല | വയലാർ | |
| 6 | "വൃത്തം കൊണ്ടു മെലിഞ്ഞൊരു" | പി. മാധുരി | വയലാർ |
അവലംബം
[തിരുത്തുക]- ↑ "Chuvanna Sandhyakal". www.malayalachalachithram.com. Retrieved 2014-10-06.
- ↑ "Chuvanna Sandhyakal". malayalasangeetham.info. Archived from the original on 2014-10-09. Retrieved 2014-10-06.
- ↑ "Chuvanna Sandhyakal". spicyonion.com. Archived from the original on 2014-10-09. Retrieved 2014-10-06.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- Template film date with 1 release date
- 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- 1970-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- എം. ഒ ജോസഫ് നിർമ്മിച്ച ചലച്ചിത്രങ്ങൾ
- കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- എം.എസ്. മണി ചിത്രസംയോജനം നടത്തിയ മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബാലുമഹേന്ദ്ര കാമറ ചെയ്ത ചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ