പാൽക്കടൽ
പാൽക്കടൽ | |
---|---|
സംവിധാനം | ടി.കെ. പ്രസാദ് |
നിർമ്മാണം | എൻ.എം. ശങ്കരൻ നായർ & കെ.കെ.എസ്. കൈമൾ |
രചന | സി. രാധാകൃഷ്ണൻ |
അഭിനേതാക്കൾ | ഷീല ശാരദ മോഹൻ ശർമ പ്രേമ |
സംഗീതം | എ.ടി. ഉമ്മർ |
സ്റ്റുഡിയോ | സംഗീത പിക്ച്ചേർസ് |
വിതരണം | സംഗീത പിക്ച്ചേർസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ടി.കെ. പ്രസാദ് സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പാൽക്കടൽ. ഷീല, ശാരദ, മോഹൻ ശർമ, പ്രേമ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എ.ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]
അഭിനേതാക്കൾ[തിരുത്തുക]
ഗാനങ്ങൾ[4][തിരുത്തുക]
- വരികൾ:ശ്രീകുമാരൻ തമ്പി
- ഈണം: എ.റ്റി. ഉമ്മർ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ദിവാസ്വപ്നമിന്നെനിക്കൊരു | വാണി ജയറാം,പി. മാധുരി | |
2 | ഇന്ദ്രനീലാംബരം | പി ജയചന്ദ്രൻ | |
3 | പകൽകിനാവിൻ സുന്ദരമാകും | യേശുദാസ് | |
4 | കുങ്കുമപ്പൊട്ടിലൂറും | വാണി ജയറാം | |
5 | രതിദേവതാ ശിൽപ്പമേ | കെ ജെ യേശുദാസ് |
അവലംബം[തിരുത്തുക]
- ↑ "Paalkkadal". www.malayalachalachithram.com. ശേഖരിച്ചത് 2014-10-05.
- ↑ "Paalkkadal". malayalasangeetham.info. ശേഖരിച്ചത് 2014-10-05.
- ↑ "Paalkkadal". spicyonion.com. ശേഖരിച്ചത് 2014-10-05.
- ↑ "പാൽക്കടൽ(1976)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2022-12-17.