ഞാവൽപ്പഴങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പി.എം.എ. അസീസ് സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഞാവൽ പഴങ്ങൾ . മോഹൻ ശർമ്മ, വിധുബാല, സുകുമാരി, ബാലൻ കെ നായർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ശ്യാം സംഗീതസംവിധാനം നിർവഹിച്ചു

അഭിനേതാക്കൾ[തിരുത്തുക]

  • മോഹൻ ശർമ്മ
*വിധുബാല 
  • സുകുമാരി
  • കുതിരവട്ടം പപ്പു
  • മല്ലിക സുകുമാരൻ
"https://ml.wikipedia.org/w/index.php?title=ഞാവൽപ്പഴങ്ങൾ&oldid=2781294" എന്ന താളിൽനിന്ന് ശേഖരിച്ചത്