ഉള്ളടക്കത്തിലേക്ക് പോവുക

ഉദ്യാനലക്ഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉദ്യാനലക്ഷ്മി
സംവിധാനംകെ എസ് ഗോപാലകൃഷ്ണൻ
കഥപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ‌
നിർമ്മാണംപി സുബ്രമണ്യം
അഭിനേതാക്കൾശുഭ
ശങ്കരാടി
ജോസ് പ്രകാശ്
റാണി ചന്ദ്ര
ഛായാഗ്രഹണംവി കരുണാകരൻ
ചിത്രസംയോജനംഎൻ ഗോപാലകൃഷ്ണൻ
സംഗീതംജി. ദേവരാജൻ
നിർമ്മാണ
കമ്പനി
ജൂബിലി പ്രൊഡക്ഷൻസ്
വിതരണംഎ കുമാരസ്വാമി റിലീസ്
റിലീസ് തീയതി
  • 6 May 1976 (1976-05-06)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

കെ എസ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചിത്രമാണ് ഉദ്യാനലക്ഷ്മി . ഈ ചിത്രത്തിൽ കെപിഎസി ലളിത, ഹരി, ജോസ് പ്രകാശ്, മഞ്ജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ജി ദേവരാജൻ സംഗീതം നിർവ്വഹിച്ചു. [1] [2] [3]

അഭിനേതാക്കൾ[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1കെ.പി.എ.സി. ലളിത
2ജോസ് പ്രകാശ്
3മോഹൻ ശർമ
4ശങ്കരാടി
5ശുഭ
6കുതിരവട്ടം പപ്പു
7ഖദീജ
8റാണി ചന്ദ്ര
9ആനന്ദവല്ലി
10ജി കെ പിള്ള
11വഞ്ചിയൂർ മാധവൻ നായർ
12വിജയൻ
13ഭാർഗവി
14മഞ്ജു
15കെ.ജി.പി മേനോൻ
16ഹരി
17ശേഖർ
18സുധീർ
19രാമചന്ദ്രൻ
20പ്രഭാവതി

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1ആദിലക്ഷ്മിപി ജയചന്ദ്രൻ ,കോറസ്‌
2ദേവീ വിഗ്രഹമോകെ ജെ യേശുദാസ് ,പി മാധുരി
3ഏഴു നിറങ്ങൾപി മാധുരിരാഗമാലിക (ഹംസധ്വനി ,കേദാരഗൗള )
4നായകനാരുപി മാധുരി
5രാജയോഗംപി മാധുരി
6തുളസിമാലപി മാധുരി

പരാമർശങ്ങൾ

[തിരുത്തുക]
  1. "ഉദ്യാനലക്ഷ്മി (1976)". www.malayalachalachithram.com. Retrieved 2020-08-02.
  2. "ഉദ്യാനലക്ഷ്മി (1976)". malayalasangeetham.info. Archived from the original on 2014-10-10. Retrieved 2020-08-02.
  3. "ഉദ്യാനലക്ഷ്മി (1976)". spicyonion.com. Archived from the original on 2014-10-09. Retrieved 2020-08-02.
  4. "ഉദ്യാനലക്ഷ്മി (1976)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-08-02. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഉദ്യാനലക്ഷ്മി (1976)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-10. Retrieved 2020-08-02.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉദ്യാനലക്ഷ്മി&oldid=4577308" എന്ന താളിൽനിന്ന് ശേഖരിച്ചത്