രക്തമില്ലാത്ത മനുഷ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രക്തമില്ലാത്ത മനുഷ്യൻ
സംവിധാനംജേസി
നിർമ്മാണംജെ.ജെ.കുറ്റിക്കാട്
പാപ്പച്ചൻ
രചനവി.ടി. നന്ദകുമാർ
തിരക്കഥഎ. ഷെരീഫ്
സംഭാഷണംഎ. ഷെരീഫ്
അഭിനേതാക്കൾഎം.ജി സോമൻ
ജയഭാരതി
അടൂർ ഭാസി
ശുഭ
സംഗീതംഎം.കെ. അർജുനൻ
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോജമിനി കളർ ലാബ്
ബാനർജെ.ജെ പ്രൊഡക്ഷൻസ്
വിതരണംഏഞ്ചൽ ഫിലിംസ്
റിലീസിങ് തീയതി
  • 30 മാർച്ച് 1979 (1979-03-30)
രാജ്യം ഇന്ത്യ
ഭാഷമലയാളം

വി.ടി. നന്ദകുമാർ കഥയെഴുതി എ. ഷെരീഫ് തിരക്കഥയും സംഭാഷണവും രചിച്ച് ജേസി സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രക്തമില്ലാത്ത മനുഷ്യൻ[1] ജെ.ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.ജെ.കുറ്റിക്കാട്, പാപ്പച്ചൻ എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിൽ. എം.ജി സോമൻ, ജയഭാരതി, അടൂർ ഭാസി, ശുഭ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[2] സത്യൻ അന്തിക്കാട് എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് എം.കെ. അർജുനൻ ആയിരുന്നു.[3]

അഭിനേതാക്കൾ[4][5][തിരുത്തുക]

ക്ര.നം. താരം വേഷം
1 എം.ജി. സോമൻ ശിവൻ
2 ജയഭാരതി രുക്മിണി
3 അടൂർ ഭാസി രാമലിംഗചെട്ടിയാർ
4 വിധുബാല സോഫി
5 ശുഭ സുമതി
6 മീന സുമതിയുടെ അമ്മ
7 വീരൻ സുമതിയുടെ അച്ഛൻ
8 മണവാളൻ ജോസഫ് ആന്ത്രയോസ്
9 ശങ്കരാടി അപ്പയ്യൻ
10 ജോസ് ബേബി
11 കാഞ്ചന യമുന
12 സുകുമാരി കമലാംബാൾ
13 ജോസ് പ്രകാശ് മേനോൻ
14 കുതിരവട്ടം പപ്പു
15 കനകദുർഗ

ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :സത്യൻ അന്തിക്കാട്
ഈണം :എം.കെ. അർജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ഏതോ കിനാവിന്റെ വാണി ജയറാം
2 ഏഴാംകടലിനക്കരെയക്കരെ അമ്പിളിയും സംഘവും
3 തിരകൾ കെ.ജെ. യേശുദാസ്

അവലംബം[തിരുത്തുക]

  1. "രക്തമില്ലാത്ത മനുഷ്യൻ(1979)". spicyonion.com. ശേഖരിച്ചത് 2019-03-01.
  2. "രക്തമില്ലാത്ത മനുഷ്യൻ(1979)". www.malayalachalachithram.com. ശേഖരിച്ചത് 2019-03-01.
  3. "രക്തമില്ലാത്ത മനുഷ്യൻ(1979)". malayalasangeetham.info. ശേഖരിച്ചത് 2019-03-01.
  4. "രക്തമില്ലാത്ത മനുഷ്യൻ(1979)". www.m3db.com. ശേഖരിച്ചത് 2019-03-01.
  5. "രക്തമില്ലാത്ത മനുഷ്യൻ(1979)". www.imdb.com. ശേഖരിച്ചത് 2019-03-01.
  6. "രക്തമില്ലാത്ത മനുഷ്യൻ(1979)". malayalasangeetham.info. മൂലതാളിൽ നിന്നും 6 ഒക്ടോബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 മാർച്ച് 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

യൂറ്റ്യൂബിൽ കാണുക[തിരുത്തുക]

രക്തമില്ലാത്ത മനുഷ്യൻ(1979)

"https://ml.wikipedia.org/w/index.php?title=രക്തമില്ലാത്ത_മനുഷ്യൻ&oldid=3449343" എന്ന താളിൽനിന്ന് ശേഖരിച്ചത്