ജീവിതം ഒരു ഗാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജീവിതം ഒരു ഗാനം
പ്രമാണം:Jeevitham Oru Ganam.jpg
സംവിധാനംശ്രീകുമാരൻ തമ്പി
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾ
സംഗീതംഎം.എസ്. വിശ്വനാഥൻ
ഛായാഗ്രഹണംവി കരുണാകരൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോവിക്റ്ററി ആർട്സ് ഫിലിംസ്
വിതരണംവിക്റ്ററി ആർട്സ് ഫിലിംസ്
റിലീസിങ് തീയതി
  • 2 നവംബർ 1979 (1979-11-02)
രാജ്യംIndia
ഭാഷമലയാളം

1979ൽ ശ്രീകുമാരൻ തമ്പി രചന, സംവിധാനം നിർവ്വഹിച്ച ചിത്രം ആണു ജീവിതം ഒരു ഗാനം. മധു, ശ്രീവിദ്യ .സുകുമാരി,കുതിരവട്ടം പപ്പു ,ശങ്കരാടി,മാസ്റ്റർ രാജകുമാരൻ തമ്പി,എം.ജി. സോമൻ തുടങ്ങിയവർ പ്രധാനവേഷം അണിഞ്ഞിരിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക്എം.എസ്. വിശ്വനാഥൻ സ്ംഗീതം പകർന്നിരിക്കുന്നു .[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് എം.എസ്. വിശ്വനാഥനാണ് സംഗീതം നൽകിയിരിക്കുന്നത്.

അക്കം. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ജീവിതം ഒരു ഗാനം കെ.ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി എം.എസ്. വിശ്വനാഥൻ
2 മരച്ചീനി വിളയുന്ന കെ.ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി എം.എസ്. വിശ്വനാഥൻ
3 മറക്കാനാവില്ല നാളൂ കെ.ജെ. യേശുദാസ്, വാണി ജയറാം ശ്രീകുമാരൻ തമ്പി എം.എസ്. വിശ്വനാഥൻ
4 സത്യനായകാ മുക്തിദായകാ കെ.ജെ. യേശുദാസ്, Chorus ശ്രീകുമാരൻ തമ്പി എം.എസ്. വിശ്വനാഥൻ
5 സെപ്റ്റംബറിൽ പൂത്ത വാണി ജയറാം ശ്രീകുമാരൻ തമ്പി എം.എസ്. വിശ്വനാഥൻ
6 വാസന്തമെന്ന പൗർണ്ണമി പെണ്ണിനു കെ.ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി എം.എസ്. വിശ്വനാഥൻ

അവലംബം[തിരുത്തുക]

  1. "Jeevitham Oru Gaanam". www.malayalachalachithram.com. ശേഖരിച്ചത് 2014-10-12.
  2. "Jeevitham Oru Gaanam". malayalasangeetham.info. ശേഖരിച്ചത് 2014-10-12.
  3. "Jeevitham Oru Gaanam". spicyonion.com. ശേഖരിച്ചത് 2014-10-12.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജീവിതം_ഒരു_ഗാനം&oldid=2913909" എന്ന താളിൽനിന്ന് ശേഖരിച്ചത്