Jump to content

ജിമ്മി (മലയാളചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിമ്മി
സംവിധാനംമേലാറ്റൂർ രവിവർമ്മ
നിർമ്മാണംടി.ഇ. വാസുദേവൻ
രചനവി ദേവൻ
തിരക്കഥമാനി മുഹമ്മദ്‌
സംഭാഷണംമാനി മുഹമ്മദ്‌
അഭിനേതാക്കൾപ്രേം നസീർ ,
രാഘവൻ,
വിധുബാല,
സീമ
സംഗീതംവി. ദക്ഷിണാമൂർത്തി
പശ്ചാത്തലസംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
സംഘട്ടനം[[]]
ചിത്രസംയോജനംബി എസ് മണി
പരസ്യം[[]]
റിലീസിങ് തീയതി
  • 27 ഏപ്രിൽ 1979 (1979-04-27)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


മേലാറ്റൂർ രവിവർമ്മ സംവിധാനം ചെയ്ത് ടി.ഇ. വാസുദേവൻ നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ജിമ്മി . പ്രേം നസീർ ,രാഘവൻ,വിധുബാല,സീമ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് വി. ദക്ഷിണാമൂർത്തിആണ് . [1] [2] [3] ശ്രീകുമാരൻ തമ്പി ഗാനങ്ങൾ എഴുതി


താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേംനസീർ
2 വിധുബാല
3 രവികുമാർ
4 രാഘവൻ
5 കെ പി ഉമ്മർ
6 സത്താർ
7 ശങ്കരാടി
8 പറവൂർ ഭരതൻ
9 ജനാർദ്ദനൻ
10 സീമ
11 വരലക്ഷ്മി
12 ധന്യ

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 സത്യത്തിൻകാവൽ കല്യാണി മേനോൻ
2 ഞായറാഴ്ച്ചകൾ അമ്പിളി കെ ജെ യേശുദാസ്
3 ചിരിക്കുമ്പോൾ നീ യേശുദാസ്


അവലംബം[തിരുത്തുക]

  1. "ജിമ്മി(1979)". www.malayalachalachithram.com. Retrieved 2014-10-12.
  2. "ജിമ്മി(1979)". malayalasangeetham.info. Retrieved 2014-10-12. {{cite web}}: |archive-date= requires |archive-url= (help); Text "archive-http://malayalasangeetham.info/m.php?2411" ignored (help)
  3. "ജിമ്മി(1979)". spicyonion.com. Retrieved 2014-10-12.
  4. "ജിമ്മി(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  5. "ജിമ്മി(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.

പുറംകണ്ണികൾ[തിരുത്തുക]