ഇന്നലെയുടെ ബാക്കി
ദൃശ്യരൂപം
| ഇന്നലെയുടെ ബാക്കി | |
|---|---|
| സംവിധാനം | പി.എ. ബക്കർ |
| കഥ | കെ.എൽ. മോഹനവർമ്മ |
| അഭിനേതാക്കൾ | ദേവൻ ശ്രീനാഥ് ഗീത ക്യാപ്റ്റൻ രാജു |
| സംഗീതം | ദേവരാജൻ |
റിലീസ് തീയതി | 1988 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
പി.എ. ബക്കർ സംവിധാനം നിർവഹിച്ച് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇന്നലെയുടെ ബാക്കി (The Balance of Yesterday).[1] കെ.എൽ. മോഹനവർമ്മയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ദേവൻ, ശ്രീനാഥ്, [[ഗീത] [ മിനി], ക്യാപ്റ്റൻ രാജു എന്നിവർ അഭിനയിച്ചിരിക്കുന്നു. ദേവരാജനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്നലെയുടെ ബാക്കി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഇന്നലെയുടെ ബാക്കി Archived 2014-07-26 at the Wayback Machine – മലയാളസംഗീതം.ഇൻഫോ