വിചാരണ (ചലച്ചിത്രം)
ദൃശ്യരൂപം
| വിചാരണ | |
|---|---|
| സംവിധാനം | സിബി മലയിൽ |
| കഥ | എസ്.അനിത |
| തിരക്കഥ | ലോഹിതദാസ് |
| നിർമ്മാണം | രഞ്ജിനി |
| അഭിനേതാക്കൾ | മമ്മൂട്ടി, ശോഭന, മുകേഷ്, സീമ, നെടുമുടി വേണു, ശ്രീനാഥ്, ജഗതി ശ്രീകുമാർ, ലാലു അലക്സ് |
| ഛായാഗ്രഹണം | എസ്.കുമാർ |
| ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
| സംഗീതം | ഔസേപ്പച്ചൻ |
നിർമ്മാണ കമ്പനി | കെ.എസ് എഫ് ഡി സി |
| വിതരണം | തരംഗിണി ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
ലോഹിതദാസ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സിബി മലയിൽ സംവിധാനം ചെയ്ത് 1988ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് വിചാരണ. രഞ്ജിനി പിക്‌ചേഴ്‌സിന്റെ ബാനറിൽ രഞ്ജിനി ആണ് ഈ ചിത്രം നിർമ്മിച്ചത്.മമ്മൂട്ടി, ശോഭന, മുകേഷ്, സീമ, നെടുമുടി വേണു, ശ്രീനാഥ്,ജഗതി ശ്രീകുമാർ, ലാലു അലക്സ് തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.[1][2]എസ്. രമേശൻ നായർ എഴുതിയ വരികൾക്ക് ഔസേപ്പച്ചൻ സംഗീതമിട്ടു.[3]
പ്ലോട്ട്
[തിരുത്തുക]ഒരു ട്രേഡ് യൂണിയൻ നേതാവിന്റെ കൊലപാതക കേസ് ഏറ്റെടുക്കുമ്പോൾ ഒരു അഭിഭാഷകൻ തന്റെ വ്യക്തിപരവും സാമൂഹികവും തൊഴിൽപരവുമായ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് കഥ പറയുന്നത്.
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | മമ്മൂട്ടി | അഡ്വ. സേതുമാധവൻ |
| 2 | ശോഭന | അനിത-സേതുമാധവന്റെ ഭാര്യ |
| 3 | നെടുമുടി വേണു | രാമേട്ടൻ-സേതുമാധവന്റെ എഴുത്തുകാരനും സഹായിയും |
| 4 | മുകേഷ് | കബീർ- ട്രേഡ് യൂണിയൻ പ്രവർത്തകൻ |
| 5 | ജഗതി ശ്രീകുമാർ | കുട്ടപ്പൻ- ട്രേഡ് യൂണിയൻ നേതാവ് |
| 6 | ലാലു അലക്സ് | ജോണി-ട്രേഡ് യൂണിയൻ നേതാവ് |
| 7 | സീമ | ആലീസ്-ജോണിയുടെ ഭാര്യ |
| 8 | പ്രതാപചന്ദ്രൻ | ഗോവിന്ദൻനായർ-അനിതയുടെ പിതാവ് |
| 9 | ശ്രീനാഥ് | രഘു-അനിതയുടെ സഹോദരൻ |
| 10 | സുകുമാരി | സരസതി അമ്മ-അനിതയുടെ അമ്മ |
| 11 | ഒടുവിൽ ഉണ്ണികൃഷ്ണൻ | അഡ്വ. കൃഷ്ണമൂർത്തി |
| 12 | ജെയിംസ് | ജൂനിയർ അഭിഭാഷകൻ |
- വരികൾ:എസ്. രമേശൻ നായർ
- ഈണം: ഔസേപ്പച്ചൻ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു | എം ജി ശ്രീകുമാർ | കാപ്പി |
| 2 | ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു | കെ എസ് ചിത്ര | കാപ്പി |
അവലംബം
[തിരുത്തുക]- ↑ വിചാരണ (1988)-www.malayalachalachithram.com
- ↑ വിചാരണ (1988) Archived 2020-06-14 at the Wayback Machine-malayalasangeetham
- ↑ "വിചാരണ (1988)". spicyonion.com. Retrieved 2020-03-22.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "വിചാരണ (1988)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "വിചാരണ (1988)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2021-09-17. Retrieved 2020-03-22.