കുടുംബപുരാണം
ദൃശ്യരൂപം
കുടുംബപുരാണം | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | മാത്യു (സെൻട്രൽ പിക്ചേഴ്സ്) |
രചന | ലോഹിതദാസ് |
തിരക്കഥ | ലോഹിതദാസ് |
അഭിനേതാക്കൾ | ബാലചന്ദ്രമേനോൻ തിലകൻ ശ്രീനിവാസൻ ശ്രീനാഥ് മണിയൻപിള്ള രാജു ഒടുവിൽ ഉണ്ണികൃഷ്ണൻ ബൈജു അംബിക (ചലച്ചിത്രനടി) പാർവ്വതി ശ്യാമ സുകുമാരി കെ.പി.എ.സി. ലളിത ഫിലോമിന |
സംഗീതം | മോഹൻ സിതാര |
ഗാനരചന | കൈതപ്രം |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ലോഹിതദാസിന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു 1988ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണ് കുടുംബപുരാണം.[1] സെൻട്രൽ പിക്ചേഴ്സിൻറെ ബാനറിൽ മാത്യു ജോർജ്ജ് ആണ് ഈ ചിത്രം നിർമ്മിച്ചത്.
അഭിനേതാക്കൾ
[തിരുത്തുക]- ബാലചന്ദ്രമേനോൻ
- തിലകൻ
- ശ്രീനിവാസൻ
- ശ്രീനാഥ്
- മണിയൻപിള്ള രാജു
- ഒടുവിൽ ഉണ്ണികൃഷ്ണൻ
- ബൈജു
- അംബിക (ചലച്ചിത്രനടി)
- പാർവ്വതി
- ശ്യാമ
- സുകുമാരി
- കെ.പി.എ.സി. ലളിത
- ഫിലോമിന
ഗായകർ
[തിരുത്തുക]അണിയറ പ്രവർത്തകർ
[തിരുത്തുക]- സംവിധാനം - സത്യൻ അന്തിക്കാട്
- രചന - ലോഹിതദാസ്
- നിർമ്മാണം - മാത്യു (സെൻട്രൽ പിക്ചേഴ്സ്)
- ചായാഗ്രഹണം - വിപിൻ മോഹൻ
- ചിത്രസംയോജനം - കെ.രാജഗോപാൽ
- സംഗീതം - മോഹൻ സിതാര
- പശ്ചാത്തലസംഗീതം: ജോൺസൺ