അധോലോകം (ചലച്ചിത്രം)
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
1988-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് അധോലോകം. തേവലക്കര ചെല്ലപ്പൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജഗതി ശ്രീകുമാർ, നെടുമുടി വേണു, പാരിജാത്, ത്യാഗരാജൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ ബാലുകിരിയത്തിന്റെ വരികൾക്ക് സംഗീതം നൽകിയത് രവീന്ദ്രനാണ് . [1] [2] [3]
അഭിനേതാക്കൾ
[തിരുത്തുക]- ജഗതി ശ്രീകുമാർ
- നെടുമുടി വേണു - പീറ്റർ
- പാരിജാത്
- ത്യാഗരാജൻ
ഗാനങ്ങൾ
[തിരുത്തുക]ബാലു കിരിയത്ത് രചിച്ച ഗാനങ്ങൾക്ക് രവീന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്.
| നമ്പർ | ഗാനം | ഗായകർ | വരികൾ | സമയദൈർഘ്യം(m: ss) |
|---|---|---|---|---|
| 1 | "ആകാശപ്പൂക്കൾ" | ആർ. ഉഷ | ബാലു കിരിയത്ത് | |
| 2 | "ആകാശപ്പൂക്കൾ" (ശോകഗാനം) | ആർ. ഉഷ | ബാലു കിരിയത്ത് | |
| 3 | "അന്നം പൂക്കുല" | കെ.എസ്. ചിത്ര | ബാലു കിരിയത്ത് |
അവലംബം
[തിരുത്തുക]- ↑ "Adholokam". www.malayalachalachithram.com. Retrieved 2014-10-24.
- ↑ "Adholokam". malayalasangeetham.info. Archived from the original on 24 October 2014. Retrieved 2014-10-24.
- ↑ "Adholoekam". spicyonion.com. Archived from the original on 2014-10-24. Retrieved 2014-10-24.