സ്വപ്നങ്ങൾ
ദൃശ്യരൂപം
| സ്വപ്നങ്ങൾ | |
|---|---|
| സംവിധാനം | പി. സുബ്രഹ്മണ്യം |
| കഥ | എസ്.എൽ. പുരം സദാനന്ദൻ |
| തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
| നിർമ്മാണം | പി. സുബ്രഹ്മണ്യം |
| അഭിനേതാക്കൾ | മധു എസ്.പി. പിള്ള വിൻസെന്റ് ശ്രീദേവി ശ്രീവിദ്യ |
| ഛായാഗ്രഹണം | ഇ.എൻ.സി. നായർ |
| ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
| സംഗീതം | ജി. ദേവരാജൻ |
നിർമ്മാണ കമ്പനി | മെരിലാൻഡ് |
| വിതരണം | എ കുമാരസ്വാമി റിലീസ് |
റിലീസ് തീയതി | 02/10/1970 |
| രാജ്യം | |
| ഭാഷ | മലയാളം |
നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി. സുബ്രഹ്മണ്യം സംവിധനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് സ്വപ്നങ്ങൾ. കുമാരസ്വാമി ആൻഡ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1970 ഒക്ടോബർ 2-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- ബാനർ - നീലാ പ്രൊഡക്ഷൻസ്
- കഥ, തിരക്കഥ, സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
- സംവിധാനം, നിർമ്മാണം - പി. സുബ്രഹ്മണ്യം
- ചിത്രസംയോജനം - എൻ. ഗോപാലകൃഷ്ണൻ
- കലാസംവിധാനം - പി.കെ. ആചാരി
- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ[2]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - ജി. ദേവരാജൻ
- ഗാനരചന - വയലാർ രാമവർമ്മ
| ക്ര. നം. | ഗാനം | ആലാപനം |
|---|---|---|
| 1 | അക്കുത്തിക്കുത്താനവരമ്പേൽ | രേണുക |
| 2 | പൂജ പൂജ | പി സുശീല |
| 3 | ഉറങ്ങിയാലും സ്വപ്നങ്ങൾ | മാധുരി |
| 4 | കളിമൺ കുടിലിലിരുന്ന് | പി സുശീല |
| 5 | മദിരാക്ഷി നിൻ | കെ ജെ യേശുദാസ്, മാധുരി |
| 6 | പിച്ചളപ്പാൽക്കുടം കൊണ്ടു നടക്കും | കെ ജെ യേശുദാസ് |
| 7 | തിരുമയിൽപ്പീലി | പി ലീല, ലതാ രാജു |
| 8 | തിരുമയിൽ പീലി | പി ലീല, ലതാ രാജു.[2] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2013-12-03 at the Wayback Machine സ്വപ്നങ്ങൾ
- ↑ 2.0 2.1 2.2 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് സ്വപ്നങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് സ്വപ്നങ്ങൾ
- മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് സ്വപ്നങ്ങൾ
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- 1970-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ശാരദ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- എൻ. ഗോപാലകൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം നിർമ്മിച്ച ചലച്ചിത്രങ്ങൾ
- എസ്.എൽ. പുരം സദാനന്ദൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ഇ.എൻ.സി. നായർ കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- ശ്രീവിദ്യ അഭിനയിച്ച മലയാള ചിത്രങ്ങൾ