സ്ത്രീ (ചലച്ചിത്രം)
ദൃശ്യരൂപം
| സ്ത്രീ | |
|---|---|
| സംവിധാനം | ആർ. വേലപ്പൻ നായർ |
| കഥ | തിക്കുറിശ്ശി |
| നിർമ്മാണം | കെ. പരമേശ്വരൻ പിള്ള |
| അഭിനേതാക്കൾ | തിക്കുറിശ്ശി, ഓമല്ലൂർ ചെല്ലമ്മ |
| സംഗീതം | ബി.എ. ചിദംബരനാഥ് |
നിർമ്മാണ കമ്പനി | രാധാകൃഷ്ണ ഫിലിംസ് |
റിലീസ് തീയതി | 21/04/1950[1] |
| രാജ്യം | |
| ഭാഷ | മലയാളം |
1950-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ത്രീ. തിക്കുറിശ്ശി സുകുമാരൻ നായർ രചിച്ച ഈ ചിത്രം ആർ. വേലപ്പൻ നായർ സംവിധാനം ചെയ്തിരിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- തിക്കുറിശ്ശി - രാജൻ
- വൈക്കം എം.പി. മണി - മധു
- അരവിന്ദാക്ഷമേനോൻ - വിജയൻ
- ഓമല്ലൂർ ചെല്ലമ്മ - സുഷമ
- രാധാദേവി - സുധ
- സുമതി - മല്ലിക
- രാമൻ നായർ - മമ്മദൻ
- കുരിയാത്തി നീലകണ്ഠൻ പിള്ള - നാണു പിള്ള
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- സ്ത്രീ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- സ്ത്രീ Archived 2012-09-27 at the Wayback Machine മലയാളം മൂവി ഡാറ്റാബേസിൽ