ഉള്ളടക്കത്തിലേക്ക് പോവുക

ഓളവും തീരവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓളവും തീരവും
Poster
സംവിധാനംപി.എൻ. മേനോൻ
കഥഎം.ടി. വാസുദേവൻ നായർ
അടിസ്ഥാനമാക്കിയത്Olavum Theeravum
by M. T. Vasudevan Nair
നിർമ്മാണംപി.എ. ബക്കർ
അഭിനേതാക്കൾമധു
ഉഷാ നന്ദിനി
ഛായാഗ്രഹണംമങ്കട രവിവർമ്മ
ചിത്രസംയോജനംരവി
സംഗീതംഎം.എസ്. ബാബുരാജ്
നിർമ്മാണ
കമ്പനി
ചാരുചിത്ര
റിലീസ് തീയതി
  • 27 February 1970 (1970-02-27)
രാജ്യംഇന്ത്യ
ഭാഷമലയാളം

പി.എൻ. മേനോൻ സംവിധാനം ചെയ്ത് 1969ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഓളവും തീരവും[1]. പൂർണ്ണമായും സ്റ്റുഡിയോക്ക് വെളിയിൽ ചിത്രീകരിച്ച ആദ്യ മലയാളചലച്ചിത്രമാണിത്.[അവലംബം ആവശ്യമാണ്] എം.ടി.വാസുദേവൻ നായർ ആണ് ഈ സിനിമയുടെ തിരക്കഥ എഴുതിയത്.

അഭിനേതാക്കളും കഥാപാത്രങ്ങളും

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഗാനങ്ങൾ രചിച്ചത് പി. ഭാസ്കരനും സംഗീതം നൽകിയത് എം.എസ്.ബാബുരാജുംആണ് .

ഗാനങ്ങൾ[2]
ഗാനം പാടിയത് രചന
ഇടയ്ക്കൊന്നു ചിരിച്ചു എസ് ജാനകി പി ഭാസ്ക്കരൻ
കണ്ടാരക്കട്ടുമ്മെൽ എം.എസ്.ബാബുരാജ് മോയിൻകുട്ടി വൈദ്യർ
കവിളിലുള്ള മാരിവില്ലിനു പി.ലീല പി ഭാസ്ക്കരൻ
മണിമാരൻ തന്നത് കെ ജെ യേശുദാസ്‌,മച്ചാട്‌ വാസന്തി പി ഭാസ്ക്കരൻ
ഒയ്യേ എനിക്കൊണ്ടു സിഎ അബൂബക്കർ, എംഎസ്‌ ബാബുരാജ്‌ മോയിൻകുട്ടി വൈദ്യർ
തടകി മണത്തെ എം.എസ്.ബാബുരാജ് മോയിൻകുട്ടി വൈദ്യർ

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.imdb.com/title/tt0240777/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-01-17.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രം കാണാൻ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഓളവും_തീരവും&oldid=4577713" എന്ന താളിൽനിന്ന് ശേഖരിച്ചത്