കുമാരസംഭവം (ചലച്ചിത്രം)
ദൃശ്യരൂപം
കുമാരസംഭവം | |
---|---|
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | പുരാണം |
തിരക്കഥ | നാഗവള്ളി ആർ.എസ്. കുറുപ്പ് |
സംഭാഷണം | നാഗവള്ളി ആർ.എസ്. കുറുപ്പ് |
അഭിനേതാക്കൾ | ജെമിനി ഗണേശൻ കൊട്ടാരക്കര ശ്രീധരൻ നായർ തിക്കുറിശ്ശി ശാരദ ടി.കെ. ബാലചന്ദ്രൻ |
സംഗീതം | ജി. ദേവരാജൻ |
പശ്ചാത്തലസംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ രാമവർമ്മ ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | യു രാജഗോപാൽ |
സംഘട്ടനം | [[]] |
ചിത്രസംയോജനം | എൻ ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | മെറിലാൻഡ് സ്റ്റുഡിയോ |
ബാനർ | നീലാ പ്രൊഡക്ഷൻസ് |
വിതരണം | എ കുമാരസ്വാമി റിലീസ് |
പരസ്യം | പി കെ ആചാരി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
പി സുബ്രഹ്മണ്യം നിർമ്മിച്ച സംവിധാനം ചെയ്ത് 1969 ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചിത്രമാണ് കുമാരസംഭവം . ജെമിനി ഗണേശൻ,കൊട്ടാരക്കര ശ്രീധരൻ നായർ,തിക്കുറിശ്ശി,ശാരദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജി. ദേവരാജൻ ആണ് . [1] [2] [3] വയലാർ രാമവർമ്മ ,ഒ.എൻ.വി. കുറുപ്പ്എന്നിവർ ഗാനങ്ങൾ എഴുതി. കേരളസംസ്ഥാന അവാർഡ് കരസ്ഥമാക്കിയ മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രമാണു് കുമാരസംഭവം.1969-ലാണു് മികച്ച ചിത്രത്തിനുള്ള പുരസ്കാരം കുമാരസംഭവം എന്ന ചലച്ചിത്രത്തിനു് ലഭിച്ചതു്. ആണു് സിനിമയുടെ നിർമ്മാതാവു്.
ക്ര.നം. | താരം | വേഷം |
---|---|---|
1 | ജെമിനി ഗണേശൻ | ശിവൻ |
2 | തിക്കുറിശ്ശി സുകുമാരൻ നായർ | ഹിമവാൻ |
3 | കൊട്ടാരക്കര ശ്രീധരൻ നായർ | ദക്ഷൻ |
4 | ടി കെ ബാലചന്ദ്രൻ | നാരദൻ |
5 | പത്മിനി | സതി/പാർവ്വതി |
6 | ആറന്മുള പൊന്നമ്മ | മേന (ഹിമവാൻറെ ഭാര്യ ) |
7 | ശ്രീദേവി | സുബ്രഹ്മണ്യൻ |
8 | പങ്കജവല്ലി | ദക്ഷന്റെ ഭാര്യ |
9 | ടി ആർ ഓമന | അവ്വയ്യാർ |
10 | കുണ്ടറ ഭാസി | താരകാസുരൻ |
11 | ശ്രീവിദ്യ | രാജശ്രീ |
12 | എസ് പി പിള്ള | |
13 | ജോസ് പ്രകാശ് | |
14 | അടൂർ പങ്കജം | |
15 | മുടവൻമുകൾ വസന്തകുമാരി | |
15 | രാമചന്ദ്രൻ | |
15 | ജയകുമാരി | |
15 | സരസമ്മ |
- വരികൾ:വയലാർ രാമവർമ്മ
ഒ.എൻ.വി. കുറുപ്പ് - ഈണം: ജി. ദേവരാജൻ
അവലംബം
[തിരുത്തുക]- ↑ "കുമാരസംഭവം(1969)". മലയാളചലച്ചിത്രം.കോം. Retrieved 2022-06-21.
- ↑ "കുമാരസംഭവം(1969)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-21.
- ↑ "കുമാരസംഭവം(1969)". സ്പൈസി ഒണിയൻ. Retrieved 2022-06-21.
- ↑ "കുമാരസംഭവം(1969)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
- ↑ "കുമാരസംഭവം(1969)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.
പുറംകണ്ണികൾ
[തിരുത്തുക]