ഒരേ തൂവൽ പക്ഷികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരേ തൂവൽ പക്ഷികൾ
സംവിധാനംചിന്ത രവി
നിർമ്മാണംചിന്ത രവി
രചനചിന്ത രവി
അഭിനേതാക്കൾബാലൻ കെ. നായർ
ടോം ആൾട്ടർ
നിലമ്പൂർ ബാലൻ
മോകേരി രാമചന്ദ്രൻ
നെടുമുടി വേണു
സംഗീതംപശ്ചാത്തലസംഗീതം:
ജി. അരവിന്ദൻ
ഗാനങ്ങൾ:
എം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണംഷാജി എൻ. കരുൺ
ചിത്രസംയോജനംപി. രാമൻ നായർ
സ്റ്റുഡിയോവിചാര ചലച്ചിത്ര
റിലീസിങ് തീയതി
  • 1988 (1988)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ചിന്ത രവി രചനയും, നിർമ്മാണവും നിർവഹിച്ച്, അദ്ദേഹത്തിന്റെ തന്നെ സംവിധാനത്തിൽ 1988ൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഒരേ തൂവൽ പക്ഷികൾ. ബ്രിട്ടീഷ് രാജിന്റെ അവസാന കാലഘട്ടമാണ് ഈ സിനിമയിൽ പ്രമേയമായത്. ബാലൻ കെ. നായർ, ടോം ആൾട്ടർ, നിലമ്പൂർ ബാലൻ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ജി. അരവിന്ദനും, ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് എം.ബി. ശ്രീനിവാസനുമാണ്. മികച്ച ചലച്ചിത്രത്തിനുള്ള 1988ലെ കേരളസംസ്ഥാന പുരസ്കാരം ഈ ചലച്ചിത്രത്തിനാണ് ലഭിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ[1];

അവലംബം[തിരുത്തുക]

  1. "സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ 1969 - 2008". കേരള വിവര-പൊതുസമ്പർക്ക വകുപ്പ്. Archived from the original on 2009-11-19. Retrieved 2011 ജൂലൈ 5. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഒരേ_തൂവൽ_പക്ഷികൾ&oldid=3627063" എന്ന താളിൽനിന്ന് ശേഖരിച്ചത്