സമ്മോഹനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സമ്മോഹനം
സംവിധാനം സി. പി. പത്മകുമാർ
നിർമ്മാണം സി. പി. പത്മകുമാർ
രചന ബാലകൃഷ്ണൺ മങ്ങാട്
അഭിനേതാക്കൾ മുരളി
നെടുമുടി വേണു
അർച്ചന
സംഗീതം ഇളയരാജ
ഛായാഗ്രഹണം എം.ജെ. രാധാകൃഷ്ണൻ
ചിത്രസംയോജനം കെ.ആർ. ബോസ്
സ്റ്റുഡിയോ സിനിവാലി മോഷൻ പിക്ചേഴ്സ്
റിലീസിങ് തീയതി 1994
സമയദൈർഘ്യം 106 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

സി.പി. പത്മകുമാർ സംവിധാനവും നിർമ്മാണവും നിർവഹിച്ച് 1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സമ്മോഹനം (Enchantment). മുരളി, നെടുമുടി വേണു, അർച്ചന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ബാലകൃഷ്ണൺ മങ്ങാടിന്റെ ഋതുഭേദങ്ങൾ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്.[1] 1995-ലെ എഡ്വിൻബെർഗ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ "ബെസ്റ്റ് ഓഫ് ദി ഫെസ്റ്റ്" പുരസ്ക്കാരത്തിന് സമ്മോഹനം അർഹമായി.[2]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.malayalasangeetham.info/m.php?1437
  2. http://www.cinemaofmalayalam.net/padmakumar.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമ്മോഹനം&oldid=2331026" എന്ന താളിൽനിന്നു ശേഖരിച്ചത്