സി.പി. പത്മകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സി.പി. പത്മകുമാർ
സി.പി. പത്മകുമാർ.jpg
തൊഴിൽചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്
സജീവം1994 - 2012

മലയാളചലച്ചിത്രസംവിധായകനും നിർമ്മാതാവുമായിരുന്നു സി.പി. പത്മകുമാർ (മരണം : 12 മേയ് 2012). കലാസംവിധായകനായി സിനിമാജീവിതം ആരംഭിച്ച പതമകുമാർ ജി. അരവിന്ദന്റെ സംവിധാന സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.[1] ആദ്യ ചിത്രം അപർണ 1981-ൽ പുറത്തുവന്നു. 1994-ൽ സംവിധാനം ചെയ്ത "സമ്മോഹനം" ശ്രദ്ധേയമായി. ചിത്രം 1995-ലെ എഡ്വിൻബെർഗ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ "ബെസ്റ്റ് ഓഫ് ദി ഫെസ്റ്റ്" പുരസ്ക്കാരത്തിന് അർഹമായി. മുരളി നായർ സംവിധാനം ചെയ്ത് അരിമ്പാറയിൽ എന്ന ചിത്രത്തിന്റെ നിർമ്മാണ രൂപകൽപനയും നിർവഹിച്ചിട്ടുണ്ട്.

ചലച്ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തെക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സി.പി._പത്മകുമാർ&oldid=2329644" എന്ന താളിൽനിന്ന് ശേഖരിച്ചത്