വാചാലം
ദൃശ്യരൂപം
വാചാലം | |
---|---|
സംവിധാനം | ബിജു വർക്കി |
നിർമ്മാണം | എം.ആർ. സുദർശനൻ പിള്ള |
രചന | ബിജു വർക്കി |
അഭിനേതാക്കൾ | മനോജ് കെ. ജയൻ നെടുമുടി വേണു തിലകൻ ഗൗതമി തടിമല്ല മാതു |
സംഗീതം | ജോൺസൺ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | അശ്വകാർത്തി ഫിലിംസ് |
വിതരണം | സഹൃദയ പിൿചേഴ്‌സ് റിലീസ് |
റിലീസിങ് തീയതി | 1997 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബിജു വർക്കിയുടെ സംവിധാനത്തിൽ മനോജ് കെ. ജയൻ, നെടുമുടി വേണു, തിലകൻ, ഗൗതമി തടിമല്ല, മാതു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വാചാലം. അശ്വതി ഫിലിംസിന്റെ ബാനറിൽ എം.ആർ. സുദർശനൻ പിള്ള നിർമ്മിച്ച ചെയ്ത ഈ ചിത്രം സഹൃദയ പിൿചേഴ്‌സ് റിലീസ് ആണ് വിതരണം ചെയ്തത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചതും ബിജു വർക്കി ആണ്.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
മനോജ് കെ. ജയൻ | |
നെടുമുടി വേണു | |
തിലകൻ | |
ഗൗതമി തടിമല്ല | |
മാതു |
സംഗീതം
[തിരുത്തുക]കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്. ഗാനങ്ങൾ കിരീടം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- പരാഗമായ് പൊഴിയുന്നു – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- കണ്ണാടിയാറ്റിൽ – മിൻമിനി, കോറസ്
- ആത്മാവിൽ തേങ്ങുന്നല്ലോ – കെ.ജെ. യേശുദാസ്
- മിണ്ടണ്ട മിണ്ടണ്ട – കൃഷ്ണചന്ദ്രൻ, സി.ഒ. ആന്റോ, ബാബു
- പരാഗമായ് പൊഴിയുന്നു – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
കല | കൈലാസ് തൃപ്പൂണിത്തറ |
ചമയം | മണി, ഹരി |
വസ്ത്രാലങ്കാരം | അശോകൻ |
നൃത്തം | കുമാർ, പഴനി |
സംഘട്ടനം | മാഫിയ ശശി |
പരസ്യകല | സാബു കൊളോണിയ |
ലാബ് | പ്രസാദ് കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | പോൾ ബത്തേരി |
എഫക്റ്റ്സ് | സേതു |
ശബ്ദലേഖനം | മുരളി, സുരേഷ് |
വാർത്താപ്രചരണം | വാഴൂർ ജോസ് |
നിർമ്മാണ നിയന്ത്രണം | കെ. മോഹനൻ |
നിർമ്മാണ നിർവ്വഹണം | സേതു അടൂർ |
റീ റെക്കോർഡിങ്ങ് | കൊതണ്ഡം |
വാതിൽപുറചിത്രീകരണം | ശ്രീമൂവീസ് |
അസോസിയേറ്റ് കാമറാമാൻ | എം.കെ. വസന്ത് കുമാർ |
അസോസിയേറ്റ് എഡിറ്റർ | പി.സി. മോഹനൻ |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ | വർഗ്ഗീസ് കുര്യൻ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- വാചാലം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- വാചാലം – മലയാളസംഗീതം.ഇൻഫോ