ഉള്ളടക്കത്തിലേക്ക് പോവുക

ഒരു മുത്തം മണിമുത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു മുത്തം മണിമുത്തം
പ്രമാണം:.jpg
സംവിധാനംസാജൻ
കഥഉണ്ണികൃഷ്ണൻ ചോഴിയക്കോട്
തിരക്കഥമണി ഷൊർണൂർ
നിർമ്മാണംജോർജ് കാര്യാട്ട് , മഹിമ രാമചന്ദ്രൻ
അഭിനേതാക്കൾമുകേഷ്,
വൈഷ്ണവി മക്ഡൊണാൾഡ്,
ശ്രീവിദ്യ,
കെപിഎസി ലളിത,
ഹരിശ്രീ അശോകൻ
ഛായാഗ്രഹണംപ്രതാപൻ
ചിത്രസംയോജനംകെ കെ ബാലൻ
നിർമ്മാണ
കമ്പനി
സെഞ്ച്വറി റിലീസ്
വിതരണംസെഞ്ച്വറി റിലീസ്
റിലീസ് തീയതി
  • 28 February 1978 (1978-02-28)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

1997ൽ ജോർജ് കാര്യാട്ട് , മഹിമ രാമചന്ദ്രൻ എന്നിവർ നിർമ്മിച്ച് സാജൻ സംവിധാനം ചെയ്ത മലയാള -ഭാഷാ സിനിമയാണ് ഒരു മുത്തം മണിമുത്തം. മുകേഷ്, വൈഷ്ണവി മക്ഡൊണാൾഡ്, ശ്രീവിദ്യ, കെപിഎസി ലളിത, ഹരിശ്രീ അശോകൻ എന്നിവർ ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു . [1]ഓ.എൻ വി എഴുതി രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകിയ ഗാനങ്ങൾ ഈ സിനിമയിലുണ്ട് [2] [3]

അഭിനേതാക്കൾ[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മുകേഷ്ബാലചന്ദ്രൻ
2വൈഷ്ണവി മക്ഡൊണാൾഡ്ലേഖ മേനോൻ
3ശ്രീവിദ്യലക്ഷ്മി
4കെ.പി.എ.സി. ലളിത
5ഹരിശ്രീ അശോകൻകുമാരൻ
6ജനാർദ്ദനൻശ്രീധരൻ
7ലാലു അലക്സ്ഫെർണാണ്ടസ്
8എൻ.എഫ്. വർഗ്ഗീസ്കൃഷ്ണ മേനോൻ
9പ്രതാപചന്ദ്രൻ
10രമാദേവിശാരദ
11തെസ്‌നിഖാൻഅമ്മുട്ടി
12വൈഷ്ണവി

പാട്ടുകൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1ദേവി നീയെൻകെ ജെ യേശുദാസ്അമൃതവർഷിണി
2ഈ ഗാനം കേൾക്കാതെകെ എസ് ചിത്ര
3ഓമനത്തിങ്കളുറങ്ങൂകെ ജെ യേശുദാസ്
4ഓമനതിങ്കൾ ഉറങ്ങൂകെ എസ് ചിത്ര
5പൂവിട്ടല്ലോ രവീന്ദ്രൻഎം ജി ശ്രീകുമാർ, കെ എസ് ചിത്രനാട്ട
6പൂവിട്ടല്ലോ രവീന്ദ്രൻകെ എസ് ചിത്ര, കോറസ്നാട്ട


അവലംബം

[തിരുത്തുക]
  1. "ഒരു മുത്തം മണിമുത്തം (1997)". www.malayalachalachithram.com. Retrieved 2014-12-23.
  2. "ഒരു മുത്തം മണിമുത്തം (1997)". en.msidb.org. Archived from the original on 2014-10-27. Retrieved 2014-12-23.
  3. "ഒരു മുത്തം മണിമുത്തം (1997)". spicyonion.com. Archived from the original on 2014-11-08. Retrieved 2014-12-23.
  4. "ഒരു മുത്തം മണിമുത്തം (1997)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2021-02-24. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഒരു മുത്തം മണിമുത്തം (1997)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2021-09-17. Retrieved 2021-02-24.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒരു_മുത്തം_മണിമുത്തം&oldid=4577661" എന്ന താളിൽനിന്ന് ശേഖരിച്ചത്