കണ്ണൂർ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ണൂർ
സംവിധാനംഹരിദാസ്
നിർമ്മാണംമോഹൻ കുമാർ
ടോണി
രചനറോബിൻ തിരുമല
അഭിനേതാക്കൾമനോജ് കെ. ജയൻ
വാണി വിശ്വനാഥ്
മാമുക്കോയ
വിജയരാഘവൻ
സംഗീതംരവീന്ദ്രൻ (ഗാനങ്ങൾ)
രാജാമണി (പശ്ചാത്തലം)
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോകിംഗ്സ് ഫിലിംസ് ഇന്റർനാഷണൽ
റിലീസിങ് തീയതി1997
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഹരിദാസിന്റെ സംവിധാനത്തിൽ 1997-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കണ്ണൂർ. മനോജ് കെ. ജയൻ, വാണി വിശ്വനാഥ്, മാമുക്കോയ, വിജയരാഘവൻ എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കണ്ണൂർ_(ചലച്ചിത്രം)&oldid=2420224" എന്ന താളിൽനിന്ന് ശേഖരിച്ചത്