ഹരിദാസ്
ദൃശ്യരൂപം
ഒരു മലയാളചലച്ചിത്രസംവിധായകൻ ആണ് ഹരിദാസ്. ഏകദേശം 16 ചലച്ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 1991ൽ ജോർജ്ജുകുട്ടി C/O ജോർജ്ജുകുട്ടിഎന്ന ചിത്രം ആണ് ആദ്യമായി സംവിധാനം ചെയ്തത്. 2018ലെ തേനീച്ചയും പീരങ്കി പടയും ആണ് [1]അവസാന ചിത്രം.
ക്ര.നം. | ചിത്രം | വർഷം | നിർമ്മാണം |
---|---|---|---|
1 | ജോർജ്ജുകുട്ടി C/O ജോർജ്ജുകുട്ടി | 1991 | ചന്ദ്രഗിരി പ്രൊഡക്ഷൻസ് |
2 | ഊട്ടിപ്പട്ടണം | 1992 | [[ ഏ ആർ രാജൻ]] |
3 | വരം | 1993 | ഹംസ മുഹമ്മദ് |
4 | കിന്നരിപ്പുഴയോരം | 1994 | വി ബി കെ മേനോൻ |
5 | മൂന്നിലൊന്നു | 1994 | [[]] |
6 | കാട്ടിലെ തടി തേവരുടെ ആന | 1995 | വി ബി കെ മേനോൻ |
7 | ഇന്ദ്രപ്രസ്ഥം | 1996 | പ്രേമകുമാർ മാരാത്ത് |
8 | കണ്ണൂർ | 1997 | മോഹൻകുമാർ ,ടോണി |
9 | പഞ്ചലോഹം | 1998 | തമ്പി കണ്ണന്താനം |
10 | മാറാത്ത നാട് | 2004 | നന്മ |
11 | ഇന്ദ്രജിത്ത് | 2007 | കല്ലിയൂർ ശശി |
12 | മാജിക് ലാമ്പ് | 2008 | ചെറുപുഴ ജോസ് |
13 | വീണ്ടും കണ്ണൂർ | 2012 | ലത്തീഫ് തിരൂർ |
14 | എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ | 2015 | ഡോ വി എസ് സുധാകരൻ നായർ |
15 | ആകാശനഗരം | 2016 | സജേഷ് നായർ |
16 | ഗ്രീൻ ആപ്പിൾ | 2016 | എം ശ്രീനാഥ് ജേക്കബ് |
17 | തേനീച്ചയും പീരങ്കിപ്പടയും | 2018 | കെ പി സുനിൽ |