സർക്കാർ ദാദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സർക്കാർ ദാദ
സംവിധാനംശശി ശങ്കർ
നിർമ്മാണംകള്ളീയൂർ ശശി
അഭിനേതാക്കൾജയറാം
നവ്യാ നായർ
സലീം കുമാർ
കലാശാല ബാബു
സംഗീതംഎം. ജയചന്ദ്രൻ
റിലീസിങ് തീയതി
  • 18 നവംബർ 2005 (2005-11-18)
രാജ്യംഇന്ത്യ
ഭാഷമലയാളം

2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സർക്കാർ ദാദ. ശശിശങ്കർ സംവിധാനം ചെയ്ത് കള്ളിയൂർ ശശി നിർമിച്ച ചിത്രത്തിൽ ജയറാം, നവ്യ നായർ സലിം കുമാർ കലാശാല ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Sarkar Dada". filmibeat.com. ശേഖരിച്ചത് 2014-09-20.
  2. "Sarkar Dada". spicyonion.com. ശേഖരിച്ചത് 2014-09-20.
  3. "Sarkar Dada". movies.sulekha.com. ശേഖരിച്ചത് 2014-09-20.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സർക്കാർ_ദാദ&oldid=3210913" എന്ന താളിൽനിന്ന് ശേഖരിച്ചത്