കാർത്തിക മാത്യു
ദൃശ്യരൂപം
കാർത്തിക മാത്യു | |
|---|---|
| Born | ലിഡിയ ജേക്കബ്[1] കേരളം, ഇന്ത്യ |
| Occupation(s) | നടി, മോഡൽ |
| Years active | 2002–2010 |
| Spouse | മെറിൻ മാത്യു (2009–മുതൽ) |
മലയാളം-തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് കാർത്തിക മാത്യു എന്ന ലിഡിയ ജേക്കബ്. നാം നാടു, ദിണ്ടിഗൾ സാർഥി എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രധാന ചിത്രങ്ങൾ ഫൈവ് ഫിംഗേഴ്സ്, ബ്ലാക്ക് ക്യാറ്റ്, കനകസിംഹാസനം, അതിശയൻ, ബഡാ ദോസ്ത്.
അവലംബം
[തിരുത്തുക]- ↑ "Karthiga ties the wedlock". indiaglitz.com. Archived from the original on 2010-03-13. Retrieved 2009-11-05.