Jump to content

ഫിംഗർപ്രിന്റ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിംഗർ പ്രിന്റ്
സംവിധാനംസതീഷ് പോൾ
നിർമ്മാണംസാബു ചെറിയാൻ
കഥസതീഷ് പോൾ
തിരക്കഥസിദ്ദിഖ്
അഭിനേതാക്കൾജയറാം
ഇന്ദ്രജിത്ത്
നെടുമുടി വേണു
ഗോപിക
സംഗീതംപ്രവീൺ മണി
ഛായാഗ്രഹണംഗുണശേഖർ
ചിത്രസംയോജനംമനോഹരൻ
സ്റ്റുഡിയോആനന്ദഭൈരവി
വിതരണംസെൻ‌ട്രൽ പിൿചേഴ്സ്
റിലീസിങ് തീയതി2005
രാജ്യംഇന്ത്യ
ഭാഷമലയാളം

സതീഷ് പോളിന്റെ സംവിധാനത്തിൽ ജയറാം, ഇന്ദ്രജിത്ത്, നെടുമുടി വേണു, ഗോപിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഫിംഗർ പ്രിന്റ്. ആനന്ദഭൈരവിയുടെ ബാനറിൽ സാബു ചെറിയാൻ നിർമ്മിച്ച ഈ ചിത്രം സെൻ‌ട്രൽ പിൿചേഴ്സ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ സതീഷ് പോളിന്റേതാണ്‌‍. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് സിദ്ദിഖ് ആണ്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് പ്രവീൺ മണി ആണ്.

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]