രമണൻ (ചലച്ചിത്രം)
ദൃശ്യരൂപം
| രമണൻ | |
|---|---|
സി.ഡി.യുടെ പുറംചട്ട | |
| സംവിധാനം | ഡി.എം. പൊറ്റേക്കാട് |
| കഥ | ചങ്ങമ്പുഴ |
| തിരക്കഥ | ഡി.എം. പൊറ്റേക്കാട് |
| നിർമ്മാണം | ഡി.എം. പൊറ്റേക്കാട് |
| അഭിനേതാക്കൾ | പ്രേം നസീർ മധു അടൂർ ഭാസി ഷീല ഉഷാകുമാരി മീന |
| ചിത്രസംയോജനം | കെ. നാരായണൻ |
| സംഗീതം | കെ. രാഘവൻ |
| വിതരണം | ചിത്രസാഗർ ഫിലിംസ് |
റിലീസ് തീയതി | 1967 |
| രാജ്യം | |
| ഭാഷ | മലയാളം |
സിനികേരള പിക്ചേഴ്സിന്റെ ബാനറിൽ ഡി.എം. പൊറ്റേക്കാട് എഴുതി സംവിധാനംചെയ്ത് അവതരിപ്പിച്ച മലയാളചലച്ചിത്രമാണ് രമണൻ. ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ രമണൻ എന്ന പ്രേമകാവ്യത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഈ ചിത്രം.[1] ചിത്രസാഗർ ഫിലിംസിന് വിതരണാവകാശം ഉണ്ടായിരുന്ന ചിത്രം 1967-ൽ കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[2]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ - രമണൻ
- ഷീല - ചന്ദ്രിക
- മധു - മദനൻ
- കോട്ടയം ചെല്ലപ്പൻ - പേഷ്ക്കാർ വക്കീൽ
- മീന - മാധവിയമ്മ
- രാമു കാര്യാട്ട് - രാജൻ
- കമലാദേവി - ഭാനുമതി
- ഉഷാകുമാരി - കാർത്തി
- അടൂർ ഭാസി - പൂജാരി
- മണവാളൻ ജോസഫ് - വല്ലൻ (കർത്തിയുടെ അച്ഛൻ) [2]
പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം, സംവിധനം - ഡി.എം. പൊറ്റേക്കാട്
- സംഗീതം - കെ. രാഘവൻ
- ഗനരചന - ചങ്ങമ്പുഴ കൃഷ്ണപിള്ള
- പശ്ചാത്തലസംഗീതം - പി.ബി. ശ്രീനിവാസൻ
- കഥ - ചങ്ങമ്പുഴ
- തിരക്കഥ, സംഭാഷണം - ഡി.എം. പൊറ്റേക്കാട്
- ചിത്രസംയോജനം - കെ. നാരായണൻ
- കലാസംവിധാനം - എസ്. കൊന്നനാട്ട്
- ഛായാഗ്രഹണം - യു. രാജഗോപാൽ.[2]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - ചങ്ങമ്പുഴ കൃഷ്ണപിള്ള
- സംഗീതം - കെ. രാഘവൻ
| ക്ര.നം. | ഗാനം | ആലാപനം |
|---|---|---|
| 1 | കാനനച്ചായയിൽ ആടു മേയ്ക്കാൻ | കെ പി ഉദയഭാനു, പി. ലീല |
| 2 | ഏകാന്തകാമുകാ നിൻ | ശാന്താ പി നായർ |
| 3 | പൊട്ടുകില്ലിനി ഞങ്ങളിലുള്ളൊരീ | പി. ലീല |
| 4 | മലരണിക്കാടുകൾ | രാധ, കോറസ് |
| 5 | അഴകലകൾ ചുരുളു | കെ പി ഉദയഭാനു |
| 6 | ചപലവ്യാമോഹങ്ങൾ | കെ പി ഉദയഭാനു |
| 7 | നീലക്കുയിലേ നീലക്കുയിലേ | രാധ |
| 8 | പ്രാണനായക താവക | പി. ലീല |
| 9 | സംഭൂതമീ പ്രേമ | പി. ലീല |
| 10 | വെള്ളിനക്ഷത്രമേ നിന്നെ നോക്കി | കെ പി ഉദയഭാനു.[3] |
അവലംബം
[തിരുത്തുക]- ↑ B. Vijayakumar (2010 April 19). "Ramanan 1967". The Hindu. Archived from the original on 2010-04-27. Retrieved 2010 December 27.
{{cite web}}: Check date values in:|accessdate=and|date=(help); Italic or bold markup not allowed in:|publisher=(help) - 1 2 3 4 മലയാളസംഗിതം ഡറ്റാ ബേസിൽ നിന്ന് Archived 2014-07-17 at the Wayback Machine രമണൻ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസിൽ നിന്ന് രമണൻ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രമണൻ (ചലച്ചിത്രം) എന്ന താളിലുണ്ട്.
പടം കാണുക
[തിരുത്തുക]രമണൻ 1967
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- 1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ-ഷീല ജോഡി
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- കെ രാഘവൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ
- ശങ്കരാടി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ