ഉള്ളടക്കത്തിലേക്ക് പോവുക

ലേഡി ഡോക്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലേഡി ഡോക്ടർ
സംവിധാനംകെ. സുകുമാർ
കഥകെ. ജേക്കബ്
തിരക്കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
നിർമ്മാണംപി. സുബ്രഹ്മണ്യം
അഭിനേതാക്കൾമധു
കൊട്ടാരക്കര
എസ്.പി. പിള്ള
ഷീല
ആറന്മുള പൊന്നമ്മ
ഛായാഗ്രഹണംഇ.എൻ.സി. നായർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സംഗീതംവി. ദക്ഷിണാമൂർത്തി
വിതരണംകുമാരസ്വാമി ആൻഡ് കമ്പനി
റിലീസ് തീയതി
14/04/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

കെ.ജേക്കബ് എഴുതിയ സ്നേഹിച്ചു പക്ഷേ എന്ന കഥയെ ആസ്പദമക്കി പി. സുബ്രഹ്മണ്യം നിർമിച്ച മലയാളചലച്ചിത്രമാണ് ലേഡി ഡോക്ടർ. മെരിലാൻഡ് സ്റ്റുഡിയോയിൽ വച്ച് നീലാപ്രൊഡക്ഷനു വേണ്ടിയാണ് ഈ ചിത്രം നിർമിച്ചത്. കുമാരസ്വാമി ആൻഡ് കമ്പനി കേരളത്തിൽ വിതരണം ചെയ്ത ലേഡി ഡോക്ടർ 1967 ഏപ്രിൽ 14-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • നിർമ്മാണം - പി. സുബ്രഹ്മണ്യം
  • സംവിധാനം - കെ. സുകുമാർ
  • സംഗീതം - വി. ദക്ഷിണാമൂർത്തി
  • ഗാനരചന - പി. ഭാസ്കരൻ
  • കഥ - പി. ജേക്കബ്
  • തിരക്കഥ, സംഭാഷണം - നാഗവള്ളി ആർ.എസ്. കുറുപ്പ്
  • ചിത്രസംയോജനം - എൻ. ഗോപാലകൃഷ്ണൻ
  • കലാസംവിധാനം ‌- എം.വി. കൊച്ചാപ്പു
  • ഛായാഗ്രഹണം - ഇ.എൻ.സി. നായർ
  • ശബ്ദലേഖനം ‌- കൃഷ്ണ ഇളമൺ
  • അംഗരാഗം - എൻ.എസ്. മണി
  • വസ്ത്രാലംകാരം - കെ. നാരായണൻ.[1]

ഗാനങ്ങൾ

[തിരുത്തുക]
ക്ര.നം.ഗാനംആലാപനം
1കണ്ണിണയും കണ്ണിണയുംകമുകറ പുരുഷോത്തമൻ, എസ് ജാനകി
2മധുരിക്കും ഓർമ്മകളേ പ്രേമയമുനയിലലകമുകറ പുരുഷോത്തമൻ
3എല്ലാമെല്ലാം തകർന്നല്ലോപി ലീല
4വിടില്ല ഞാൻകമുകറ പുരുഷോത്തമൻ, എസ് ജാനകി
5അവിടെയുമില്ല വിശേഷംഎ പി കോമള
6മനോഹരംഎൽ.ആർ. ഈശ്വരി

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലേഡി_ഡോക്ടർ&oldid=4574022" എന്ന താളിൽനിന്ന് ശേഖരിച്ചത്