കദീജ (ചലച്ചിത്രം)
ദൃശ്യരൂപം
(ഖദീജ (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കദീജ | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | കലാരത്നം |
രചന | കോട്ടയം ചെല്ലപ്പൻ |
തിരക്കഥ | കെ.ജി. സേതുനാഥ് |
അഭിനേതാക്കൾ | സത്യൻ മധു കെ.പി. ഉമ്മർ ഷീല ജയഭാരതി സുകുമാരി |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | യൂസഫലി കേച്ചേരി |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
സ്റ്റുഡിയോ | പ്രകാശ്, സത്യ, ആസദ് |
വിതരണം | കിങ്മൂവീസ് |
റിലീസിങ് തീയതി | 18/08/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കലാരത്നം പ്രൊഡക്ഷനുവേണ്ടി കലാരത്നം നിർമിച്ച മലയാളചലച്ചിത്രമാണ് കദീജ. എറണാകുളം കിങ്മൂവീസിന് വിതരണാവകാശം ഉണ്ടായിരുന്ന കദീജ 1967 ഓഗസ്റ്റ് 18-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- സത്യൻ
- മധു
- കെ.പി. ഉമ്മർ
- ബഹദൂർ
- എസ്.പി. പിള്ള
- ശ്രീലത
- മണവാളൻ ജോസഫ്
- കടുവാക്കുളം ആന്റണി
- സെബാസ്റ്റ്യൻ
- കോട്ടയം ചെല്ലപ്പൻ
- ഷീല
- ജയഭാരതി
- സുകുമാരി
- കമലാദേവി
- ബേബി കുമുദം
- ബേബി ശ്രീലത [1]
പിന്നണിഗയകർ
[തിരുത്തുക]- കെ.ജെ. യേശുദാസ്
- എസ്. ജാനകി
- എൽ.ആർ. ഈശ്വരി
- ബി. വസന്ത
- തങ്കം
- സീറോ ബാബു[1]
അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം - കലാരത്നം
- സംവിധാനം - എം.കൃഷ്ണൻ നായർ
- സംഗീതം - എം.എസ്. ബാബുരാജ്
- ഗാനരചന - യൂസഫലി കേച്ചേരി
- കഥ - കോട്ടയം ചെല്ലപ്പൻ
- തിർക്കഥ, സംഭാഷണം - കെ.ജി. സേതുനാഥ്
- ചിത്രസംയോജനം - വി.പി. കൃഷ്ണൻ
- കലാസംവിധാനം - എസ്. കൊന്നനാട്ട്
- ഛായാഗ്രഹണം - മോഹൻ റാവു
- സ്റ്റുഡിയോ - പ്രകാശ്, പ്രസാദ്, സത്യ
- മേക്കപ്പ് - പി.എൻ. കൃഷ്ണൻ
- വസ്ത്രാലങ്കാരം - ടി. ഗോവിന്ദരാജു
- റീ റിക്കോഡിംഗ് - രേവതി കണ്ണൻ
- പ്രോസസിംഗ് - എസ്. രംഗനാഥൻ (വിജയാ ലാബ്രട്ടറി)[1]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - എം.എസ്. ബാബുരാജ്
- ഗാനർചന - യൂസഫലി കേച്ചേരി[2]
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | കസവിന്റെ തട്ടമിട്ട് നാണിച്ചു നിൽക്കണ | ബി വസന്ത |
2 | കരളിൽ വിരിഞ്ഞ റോജാ | എസ് ജാനകി |
3 | ഖദീജേ ഖദീജേ | പി തങ്കം |
4 | സുറുമയെഴുതിയ മിഴികളേ | കെ ജെ യേശുദാസ് |
5 | അനന്തശയനാ | കെ ജെ യേശുദാസ്, എസ് ജാനകി |
6 | ചക്കരവാക്ക് | സീറോ ബാബു |
7 | കണ്മുന നീട്ടി മൊഞ്ചും കാട്ടി | എൽ.ആർ. ഈശ്വരി, കോറസ് |
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- വി.പി. കൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- യൂസഫലി- ബാബുരാജ് ഗാനങ്ങൾ
- യൂസഫലി കച്ചേരിയുടെ ഗാനങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- സുകുമാരി അഭിനയിച്ച ചലച്ചിത്രങ്ങൾ