Jump to content

പാവം ഐ.എ. ഐവാച്ചൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാവം ഐ.എ. ഐവാച്ചൻ
സംവിധാനംറോയ് പി. തോമസ്
നിർമ്മാണംവത്സല മോഹൻ ജോർജ്ജ്
കഥഇന്നസെന്റ്
തിരക്കഥറോയ് പി. തോമസ്
അഭിനേതാക്കൾഇന്നസെന്റ്
സിദ്ദിഖ്
ജഗദീഷ്
ശ്രീവിദ്യ
സംഗീതംരവീന്ദ്രൻ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംസണ്ണി ജോസഫ്
ചിത്രസംയോജനംഇ.എം. മാധവൻ
സ്റ്റുഡിയോപനോരമ ക്രിയേഷൻസ്
വിതരണംപനോരമ റിലീസ്
റിലീസിങ് തീയതി1994
രാജ്യംഇന്ത്യ
ഭാഷമലയാളം

റോയ് പി. തോമസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, സിദ്ദിഖ്, ജഗദീഷ്, ശ്രീവിദ്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പാവം ഐ.എ. ഐവാച്ചൻ. പനോരമ ക്രിയേഷൻസിന്റെ ബാനറിൽ വത്സല മോഹൻ ജോർജ്ജ് നിർമ്മിച്ച ഈ ചിത്രം പനോരമ റിലീസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ നടൻ ഇന്നസെന്റിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് റോയ് പി. തോമസ് ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
ഇന്നസെന്റ് ഐവാൻ
സിദ്ദിഖ് സുശീലൻ
ജഗദീഷ് ഹരിശ്ചന്ദ്രൻ
ജഗതി ശ്രീകുമാർ പരമൻ/ക്രിസ്തുദാസ്
വേണു നാഗവള്ളി
കെ.ബി. ഗണേഷ് കുമാർ ലോനൻ കൊഴിഞ്ഞാമ്പാറ
പൂജപ്പുര രവി
ശിവജി
പറവൂർ ഭരതൻ
ടി.പി. മാധവൻ
ശ്രീവിദ്യ റോസി
സുകുമാരി
സുമ ജയറാം

സംഗീതം

[തിരുത്തുക]

ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്.

ഗാനങ്ങൾ
  1. അയ്യേ അയ്യയ്യയ്യോ – ബിജു നാരായണൻ, കെ.ജി. മാർക്കോസ്
  2. ഒരു മൗനമായി – കെ.എസ്. ചിത്ര
  3. തിരു സന്നിധാനം – കെ.ജെ. യേശുദാസ്
  4. ഒരു സൂര്യതേജസ്സായി – കെ.ജെ. യേശുദാസ്
  5. ഒരു മൗനമായി വന്നു തേങ്ങി – കെ.ജെ. യേശുദാസ്
  6. ഒന്നു തൊട്ടാൽ – ബിജു നാരായണൻ, കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സണ്ണി ജോസഫ്
ചിത്രസം‌യോജനം ഇ.എം. മാധവൻ
കല ലോഹി തൊണ്ടക്കാട്
ചമയം പി.വി. ശങ്കർ, മോഹൻദാസ്
വസ്ത്രാലങ്കാരം ദണ്ഡപാണി, നടരാജൻ
നിശ്ചല ഛായാഗ്രഹണം സത്യൻ (ഛായാഗ്രഹണം )
എഫക്റ്റ്സ് മനോഹരൻ
വാർത്താപ്രചരണം എബ്രഹാം ലിങ്കൻ
വാതിൽ‌പുറചിത്രീകരണം കെ.എഫ്.ഡി.സി
ഓഫീസ് നിർവ്വഹണം ജോസ് ആന്റണി, ആന്റോച്ചൻ
അസോസിയേറ്റ് ഡയറക്ടർ ഗാന്ധിക്കുട്ടൻ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പാവം_ഐ.എ._ഐവാച്ചൻ&oldid=3464775" എന്ന താളിൽനിന്ന് ശേഖരിച്ചത്